മറിയാമ്മ (ലീലാമ്മ) പടിഞ്ഞാറെ പീടികയില്‍
Friday, May 8, 2015 6:42 AM IST
കീഴ്കുന്ന്: പടിഞ്ഞാറെ പീടികയില്‍ പരേതനായ പി.വി. ജോണിന്റെ ഭാര്യ മറിയാമ്മ (ലീലാമ്മ- 85, റിട്ട. കോട്ടയം ഡിവിഷണല്‍ എക്സൈസ് മാനേജര്‍) നിര്യാതയായി. സംസ്കാര ശുശ്രൂഷള്‍ മേയ് 10നു(ഞായര്‍) ഭവനത്തില്‍ ആരംഭിച്ച്, സംസ്കാരം ഡോ. ജോസഫ് മോര്‍ ദിവന്ന്യാസ്യോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ സെന്റ് ലാസറസ് പള്ളിയില്‍.

പരേത തിരുവല്ല തോട്ടത്തില്‍ കുടുംബാംഗം.

മക്കള്‍; മോഹന്‍ ജോണ്‍, കുര്യന്‍ ജോണ്‍, സുനില്‍ ജോണ്‍, ലിജി (എല്ലാവരും യുഎസ്എ), പരേതയായ സോഫി. മരുമക്കള്‍: പരേതയായ ലില്ലിക്കുട്ടി വരിക്കേയില്‍, കൊച്ചുമോള്‍ മുല്ലശേരില്‍, സുജ ചേമ്പളായില്‍, ഡെനി ഐസക് ആഞ്ഞിലിവേലില്‍, കാര്‍ത്തികപ്പള്ളി (എല്ലാവരും യുഎസ്എ) പ്രഫ. ഐപ്പ് മാത്യു വേങ്കടത്ത്, തിരുവഞ്ചൂര്‍.

കൊച്ചുമക്കള്‍: ഡോ. നാഡിയ, പ്രഫ. നമിത, ക്രിസ്, നന്മ, കെവിന്‍, നയോമി, ജോണ്‍, ക്രിസ്റെന്‍, കെയിറ്റിലിന്‍. പേരക്കുട്ടികള്‍: ഡോ. ജെസ്, ലാലു, ഡോ. ജിഷ, ലെനി, ആന്‍ഡ്രു, മറിയം.