മറിയം ജോസഫ് ടീനെക്കില്‍ നിര്യാതയായി
Friday, May 8, 2015 5:39 AM IST
ന്യൂജേഴ്സി: കല്ലറ വരിക്കമണ്‍തൊട്ടിയില്‍ ജോസഫിന്റെ ഭാര്യ മറിയം ജോസഫ് (76) മേയ് 6നു ന്യൂജേഴ്സിയിലെ ടീനെക്കില്‍ നിര്യാതയായി. ഭര്‍ത്താവിനോടൊത്ത് സന്ദര്‍ശനത്തിനായി ഈ അടുത്ത കാലത്താണു പരേത അമേരിക്കയിലെത്തിയത്.

മക്കള്‍: ബാബു, ആന്‍സി കുര്യന്‍ വലിയകല്ലുങ്കല്‍, മേഴ്സി ബാബു വടക്കേകര, ജെസ്സി സിറില്‍ പെരുമണ്‍തടത്തില്‍. മരുമക്കള്‍: സോഫിയ ബാബു (ചെറുതണ്ണിയില്‍), കുര്യന്‍ തോമസ് (ബേബി) വലിയകല്ലുങ്കല്‍, ബാബു ചാണ്ടി വടക്കേക്കര, സിറില്‍ കുര്യന്‍ പെരുമണ്‍തടത്തില്‍. കൊച്ചുമക്കള്‍: റീതൂ, ജോ, നിമിഷ, ഷെല്ലി, എലിസബത്ത്, റിനു, മെറിന്‍, ഡോണ, നിഥിന്‍, ജോണ്‍സ്. കുഞ്ഞുമകന്‍: ജയ്ഡന്‍

പോതുദര്‍ശനം: മെയ് 8, 2015 (വെള്ളി) 5ജങ 9ജങ. ട.ഏലീൃഴല ട്യൃീ ങമഹമയമൃ ഇമവീേഹശര ഇവൌൃരവ, 408 ഏല്യ അ്ല, ജമലൃേീി, ചഖ.

സംസ്കാരശുശ്രൂഷ : മേയ് 9, 2015 (ശനി) 9അങ: ട.ഏലീൃഴല ട്യൃീ ങമഹമയമൃ ഇമവീേഹശര ഇവൌൃരവ, 408 ഏല്യ അ്ല, ജമലൃേീി, ചഖ; തുടര്‍ന്നു സംസ്കാരം പരാമസ് ജോര്‍ജ് വാഷിംഗ്ടണ്‍ സെമിത്തേരിയില്‍ (234 ജമൃമാൌ ഞറ, ജമൃമാൌ, ചഖ 07652)

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം