കാനഡയില്‍ കൈപ്പുഴ ഫൊറോന സംഗമം ജൂണ്‍ 13ന്
Thursday, May 7, 2015 6:30 AM IST
ടൊറന്റോ: കാനഡയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന കോട്ടയം അതിരൂപതയിലെ കൈപ്പുഴ ഫൊറോനാംഗങ്ങളുടെ സംഗമം വിവിധ പരിപാടികളോടുകൂടി നടത്തുന്നു.

കൈപ്പുഴ ഫോറോന അംഗമായ ജോസഫ് പതിയിലിന്റെ ഭവനത്തില്‍ (5510 ഠൌൃില്യ ഉൃ, ങശശൈമൌൈഴമ, ഛച ഘ5ങ 4ഥ8) ജൂണ്‍ 13ന് (ശനി) വൈകുന്നേരം അഞ്ചിനു തുടങ്ങുന്ന ഈ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ കൈപ്പുഴ ഫൊറോനയുടെ കീഴിലുള്ള എല്ലാ ഇടവകകകളിലെ അംഗങ്ങളെയും കുടുംബസമേതം സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോബി വലിയപുത്തന്‍പുരയില്‍ (+1 5197609673), ദീപു മലയില്‍ (+1 6477718993)

റിപ്പോര്‍ട്ട്: ഷിബു കിഴക്കേകുറ്റ്