അഹ്ലന്‍ യാ റമദാന്‍ സ്വാഗതസംഘം രൂപീകരിച്ചു
Thursday, May 7, 2015 6:28 AM IST
കുവൈറ്റ്സിറ്റി: ദാറുല്‍ ഹുദാ ഇസ്ലാമിക് അക്കാഡമി കുവൈറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ അഞ്ചിനു ഖൈത്താന്‍ കമ്യൂണിറ്റി സ്കൂളില്‍ സംഘടിപ്പിക്കുന്ന 'അഹ്ലന്‍ യാ റമദാന്‍' പരിപാടിയുടെ സ്വാഗതസംഘം രൂപവത്കരിച്ചു.

സയിദ് നാസര്‍ അല്‍ മഷ്ഹൂര്‍ തങ്ങള്‍ (ചെയര്‍മാന്‍), ഷംസുദ്ദീന്‍ ഫൈസി, കുഞഹമ്മദ് കുട്ടി ഫൈസി (വൈസ് ചെയര്‍മാന്‍മാര്‍),
സയിദ് ഗാലിബ് അല്‍ മഷ്ഹൂര്‍ തങ്ങള്‍, സിദ്ദീഖ് വലിയകത്ത്, ഹംസ ബാഖവി, ഷേയ്ഖ് ബാദുഷ, ഉസ്മാന്‍ ദാരിമി, ആലിക്കുട്ടി ഹാജി (അഡ്വൈസറി ബോര്‍ഡ്), ഇസ്മായില്‍ ഹുദവി (ജനറല്‍ കണ്‍വീനര്‍), അബ്ദുള്‍ ഗഫൂര്‍ ഫൈസി,
അബ്ദുള്‍ ഹക്കീം, അബ്ദുന്നാസര്‍ കോടൂര്‍, അബ്ദു കുന്നുംപുറം (കണ്‍വീനര്‍മാര്‍),
ഹംസ ഹാജി കരിങ്കപ്പാറ (ഫിനാന്‍സ് കണ്‍വീനര്‍), മുഹമ്മദലി പുതുപ്പറമ്പ്,
സിറാജ് എരഞ്ഞിക്കല്‍, ഇ.എസ് അബ്ദുറഹ്മാന്‍ ഹാജി, ഇബ്രാഹിം ചെമ്മാട്,
അബ്ദുള്‍ ലത്തീഫ് എടയൂര്‍ (കണ്‍വീനര്‍മാര്‍), മുഹമ്മദലി ഫൈസി, ആബിദ് ഫൈസി, ഇല്യാസ് മൌലവി, ഫൈസല്‍ ഫൈസി (പബ്ളിക്കേഷന്‍സ്), ഷംസുദ്ദീന്‍ മൌലവി (പബ്ളിസിറ്റി കണ്‍വീനര്‍), ഹസന്‍കുട്ടി, ഫൈസല്‍ കുണ്ടൂര്‍ (കണ്‍വീനര്‍മാര്‍), മുജീബ് മൂടാല്‍ (മീഡിയ കണ്‍വീനര്‍), മജീദ് ദാരിമി,
ഹംസ വാണിയന്നൂര്‍, അബൂ ശബീല്‍ (കണ്‍വീനര്‍മാര്‍), ആബിദ് ഖാസിമി, മുസ്തഫ പരപ്പനങ്ങാടി, അബ്ദുളള പുളിങ്ങോം (റിസപ്ഷന്‍), അന്‍വര്‍ കവായി, ഇസ്മായില്‍ ബേവിഞ്ച, ഗഫൂര്‍ മുക്കാട്ട്, ബഷീര്‍ മഞ്ചേരി (സ്റേജ്, ലൈറ്റ് ആന്‍ഡ് സൌണ്ട്), അസീസ് പാടൂര്‍ (വോളന്റിയര്‍ ക്യാപ്റ്റന്‍), ഖലീല്‍ തൃപ്രങ്ങോട്,

റിയാസ് ബാബു, ലത്തീഫ് മൌലവി, ഷൌക്കത്ത്, ഇബ്രാഹിം താനാളൂര്‍ (വൈസ് ക്യാപ്റ്റന്മാര്‍), രായിന്‍ കുട്ടി ഹാജി, അബൂബക്കര്‍ ഹാജി (ഫുഡ്).

പരിപാടിയില്‍ പ്രമുഖ പണ്ഡിതനും ദാറുല്‍ ഹുദാ വൈസ് ചെയര്‍മാനുമായ ബഹാഹുദ്ദീന്‍ നദ്വി മുഖ്യാതിഥിയായിരിക്കും. യുവ പണ്ഡിതന്‍ സിംസാറുല്‍ ഹഖ് ഹുദവി മുഖ്യ പ്രഭാഷണം നടത്തും.

കുഞ്ഞഹമ്മദ് കുട്ടി ഫൈസിയുടെ അധ്യക്ഷത വഹിച്ച യോഗം കുവൈറ്റ് ഇസ്ലാമിക് കൌണ്‍സില്‍ ചെയര്‍മാന്‍ നാസര്‍ മഷ്ഹൂര്‍ തങ്ങള്‍ യോഗം ഉദ്ഘാടനം ചെയ്തു. ഇസ്മയില്‍ ഹുദവി സ്വാഗതം പറഞ്ഞു. ഷംസുദ്ദീന്‍

ഫൈസി എടയാറ്റൂര്‍ ഉദ്ബോധന പ്രസംഗവും ഹംസ ഹാജി കരിക്കപ്പാറ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍