ഇന്റര്‍നാഷണല്‍ ഫോക്ക് ഡാന്‍സ് കരോള്‍ട്ടണില്‍ മേയ് 10ന്
Wednesday, May 6, 2015 6:18 AM IST
ഡള്ളസ്: ഇന്റര്‍നാഷണല്‍ ഫോക്ക് ഡാന്‍സ് മേയ് 10നു(ഞായര്‍) കരോള്‍ട്ടണില്‍ അരങ്ങേറും. ഫോര്‍ത്ത് അവന്യുവിലുളള ടൌണ്‍ സ്ക്വയര്‍ പ്ളാസാ ആര്‍ട്ട് സെന്ററില്‍ ഉച്ചകഴിഞ്ഞ് 2.30 മുതല്‍ അഞ്ചു വരെയാണു പരിപാടി. പ്രവേശനം സൌജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 972 441 3200.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍