അബുദാബി മലയാളി സമാജം ബാലവേദിക്ക് പുതിയ നേതൃത്വം
Tuesday, May 5, 2015 8:21 AM IST
അബുദാബി: അബുദാബി മലയാളി സമാജം ബാലവേദി രൂപീകരിച്ചു. പുതിയ ഭാരവാഹികളായി ഫാരിസ് ഉമ്മര്‍ (പ്രസിഡന്റ്), മീനാക്ഷി ജയകുമാര്‍ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

യോഗത്തില്‍ സമാജം പ്രസിഡന്റ് ബി. യേശുശീലന്‍, സെക്രട്ടറി സതീഷ്കുമാര്‍ ചീഫ് കോഓര്‍ഡിനേറ്റര്‍ അന്‍സാര്‍ കായംകുളം എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള