ഹോളി ബീറ്റ്സ് സംഗീത സായാഹ്നം ആല്‍ബനിയില്‍
Tuesday, May 5, 2015 5:00 AM IST
ആല്‍ബനി (ന്യൂയോര്‍ക്ക്): യുണൈറ്റഡ് ക്രിസ്ത്യന്‍ ചര്‍ച്ച് ആല്‍ബനിയുടെ ആഭിമുഖ്യത്തില്‍ ഹോളി ബീറ്റ്സിന്റെ സംഗീത സായാഹ്നം ആല്‍ബനിയില്‍ നടത്തുന്നു.

മെയ് 23ാം തിയതി ശനിയാഴ്ച വൈകിട്ടു 5.30നു വെസ്റ്റേണ്‍ അവന്യൂവിലുള്ള മക്കോണ്‍വില്‍ യുണൈറ്റഡ് മെഥഡിസ്റ് ചര്‍ച്ചില്‍ (ങരഗ്ീിംശഹഹല ഡിശലേറ ങലവീേറശ ഇവൌൃരവ, 1565 ണലലൃിെേ അ്ല., അഹയമ്യി, ചഥ 12203) വെച്ചാണു ഋഹീവശാ ങശിശൃശല ീള കിറശമ യുടെ സംഗീത വിഭാഗമായ ഹോളി ബീറ്റ്സ് അവതരിപ്പിക്കുന്ന സംഗീത സായാഹ്നം അരങ്ങേറുന്നത്.

അനുഗ്രഹീത ഗായകനും ഋഹീവശാ ങശിശൃശല ീള കിറശമ യുടെ ഡയറക്ടറുമായ ജോസ് ജോര്‍ജ് വിവിധ ഭാഷകളില്‍ നിങ്ങളുടെ ഇഷ്ടഗാനങ്ങള്‍ ആലപിക്കുന്നതായിരിക്കും. ഇത് മൂന്നാം തവണയാണ് ജോസ് ജോര്‍ജ് ആല്‍ബനിയില്‍ സംഗീത നിശ നടത്തുന്നത്.

ഈ അനുഗ്രഹിക്കപ്പെട്ട സംഗീത ശുശ്രൂഷയില്‍ പങ്കെടുക്കുവാന്‍ എല്ലാവരേയും സാദരം ക്ഷണിച്ചുകൊള്ളുന്നതായി ദീപു വര്‍ഗീസ്, രഞ്ജിത് വര്‍ഗീസ്, ജോര്‍ജ് ഡേവിഡ് എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ദീപു വര്‍ഗീസ് 201 993 2267, രഞ്ജിത് വര്‍ഗീസ് 518 221 6909, ജോര്‍ജ് ഡേവിഡ് 518 764 3665.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ