ഇന്റര്‍നാഷണല്‍ പ്രെയര്‍ലൈന്‍, യുഎസ്എ മെയ് അഞ്ചിന്
Tuesday, May 5, 2015 4:59 AM IST
ഷിക്കാഗോ: ബത്തേരി മെത്രാപ്പോലീത്ത റവ.ഡോ. ജോസഫ് മാര്‍ തോമസ് മെയ് അഞ്ചാം തീയതി ചൊവ്വാഴ്ച വൈകിട്ട് ഒമ്പതിനു (ഇഎസ്ടി), എട്ടിനു (സിഎസ്ടി) ഇന്റര്‍നാഷണല്‍ പ്രെയര്‍ലൈനില്‍ വചന ശുശ്രൂഷ നിര്‍വഹിക്കുന്നതാണ്. ഇതില്‍ പങ്കെടുക്കണമെന്ന് താത്പര്യപ്പെടുന്നു.

1- 605 562 3140, കോഡ് 656750# -ല്‍ വിളിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: സി.വി. സാമുവേല്‍ (586 216 0602), ടി.എ. മാത്യു (713 436 2207). അലക്സ് തോമസ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം