പറ്റേഴ്സണ്‍ സെന്റ് ജോര്‍ജ് സീറോ മലബാര്‍ പള്ളിയില്‍ ശാലോം ഫെസ്റിവല്‍
Sunday, May 3, 2015 4:08 AM IST
പറ്റേഴ്സണ്‍, ന്യൂജേഴ്സി: സെന്റ് ജോര്‍ജ് സീറോ മലബാര്‍ പള്ളിയില്‍ ജൂണ്‍ അഞ്ചു (വെള്ളി) മുതല്‍ ഏഴു (ഞായര്‍) വരെ ശാലോം ഫെസ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നു. റവ. ഡോ. റോയി പാലാട്ടി സിഎംഐ., ഡോ. ജോണ്‍, ബ്ര. റജി കൊട്ടാരം തുടങ്ങിയര്‍ ആയിരിക്കും മുഖ്യ പ്രഭാഷകര്‍. സമയം: ജൂണ്‍ അഞ്ചിനു വൈകുന്നേരം ആറു മുതല്‍ ഒമ്പതുവരെ, ജൂണ്‍ ആറിനു രാവിലെ ഒമ്പതു മുതല്‍ നാലുവരെ, ജൂണ്‍ ഏഴിനു രാവിലെ പത്തുമുതല്‍ വൈകുന്നേരം നാലുവരെയുമാണ് ധ്യാനം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റെവ. ഫാ: ജേക്കബ് ക്രിസ്റി: (281) 904 6622, ഫ്രാന്‍സിസ് പള്ളുപ്പെട്ട: (201) 5607911, ജോയി ചാക്കപ്പന്‍: (201) 563 6294. സെക്രട്ടറി സിറിയക്ക് കുര്യന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം