സെന്‍ട്രല്‍ വാലി മലയാളി അസോസിയേഷന്‍ പിക്നിക് മേയ് രണ്ടിന്
Saturday, May 2, 2015 5:34 AM IST
കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലെ സെന്‍ട്രല്‍വാലി പ്രദേശത്തെ മലയാളികളുടെ കൂട്ടായമായായ ഇഢങഅ (സെന്‍ട്രല്‍ വാലി മലയാളി അസോസിയേഷന്‍)യുടെ ഈ വര്‍ഷത്തെ പിക്നിക് മേയ് രണ്ടാം തീയതി ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ഓക്ഡയില്‍ വുഡ്വാര്‍ഡ് റിസര്‍വെയറില്‍വച്ചു നടത്തുന്നു.

ബ്രേക്ഫാസ്റ്, ബര്‍ബിക്യു ലഞ്ച്, ഈവനിംഗ് സ്നാക്സ്, നാടന്‍ കപ്പ, കട്ടന്‍കാപ്പി തുടങ്ങിയ വിഭവ സമൃദ്ധമായ വിരുന്നാണ് ഒരിക്കിയിരിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പലവിധം ഗെയിംസ് / ഫണ്‍ പരിപാടികളും തയാറാക്കിയിട്ടുണ്ട്. സെക്രട്ടറി പ്രവീണ്‍കുമാര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം