അറ്റ്ലാന്റയില്‍ സുവിശേഷ യോഗം മേയ് ഒമ്പതിന്
Tuesday, April 28, 2015 6:53 AM IST
അറ്റ്ലാന്റ: സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ അറ്റ്ലാന്റ ഇടവകയുടെ ആഭിമുഖ്യത്തില്‍ മേയ് ഒമ്പതിന് (ശനി) വൈകുന്നേരം 6.30 മുതല്‍ ഓക് റോഡ് ലൂഥറന്‍ ചര്‍ച്ചില്‍ (ഛമസ ഞീമറ ഘൌവേലൃമി ഇവൌൃരവ, 1004, ീമസ ഞറ ടം, ഘശഹയൌൃി, ഏഅ 30047) സുവിശേഷ യോഗം നടത്തുന്നു.

പ്രശസ്ത ദൈവശാസ്ത്ര ചിന്തകനും പ്രഭാഷകനും ചെന്നൈ ജൂബിലി മെമ്മോറിയല്‍ ബൈബിള്‍ ജോര്‍ജ് പ്രിന്‍സിപ്പലുമായ റവ. ഡോ. സണ്ണി സി. ജോണ്‍ തിരുവചന ശുശ്രൂഷയ്ക്കു നേതൃത്വം നല്‍കും.

ആത്മീയവിരുന്നിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക്: റവ. കെ.ബി. കുരുവിള 281 636 0327, സന്തോഷ് തോമസ് 404 542 1616, തോമസ് ജോണ്‍ 757 839 3691, സതീഷ് തോമസ് 404 348 6182.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി