ജോര്‍ജ് ജോണ്‍ യോങ്കേഴ്സില്‍ നിര്യാതനായി
Tuesday, April 28, 2015 5:13 AM IST
ന്യൂയോര്‍ക്ക്: ജോര്‍ജ് ജോണ്‍ (81) ഏപ്രില്‍ 26-നു യോങ്കേഴ്സില്‍ നിര്യാതനായി. മാവേലിക്കര വെട്ടത്തുപറമ്പില്‍ കുടുംബാംഗമാണു പരേതന്‍. 1987ല്‍ അമേരിക്കയിലേക്കു കുടിയേറി. യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയിലെ അംഗമാണ്.

ഭാര്യ: സാറാമ്മ ജോര്‍ജ്. മക്കള്‍: ലാലു, ലാലി, ഷാജി. മരുമക്കള്‍: ബീന, ജേക്കബ്, സുമ. കൊച്ചുമക്കള്‍: ലിജു, ജൂലി, ജുബില്‍, പ്രിന്‍സ്, ക്രിസ്റീന, ജോവല്‍, ക്രിസ്റന്‍.

പൊതുദര്‍ശനം: ഏപ്രില്‍ 29-നു വൈകുന്നേരം നാലു മുതല്‍ രാത്രി ഒമ്പതു വരെ (എ ഞൌഴഴശലൃീ & ടീി എൌിലൃമഹ ഒീാല, 732 ഥീിസലൃ അ്ല., ഥീിസലൃ, ചഥ 10704).

ഏപ്രില്‍ 30നു രാവിലെ ഒമ്പതിനു സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ (ട. ഠവീാമ ഛൃവീേറീഃ ഇവൌൃരവ, 4 ഞശ്ല്ൃശലം ജഹമരല, ഥീിസലൃ, ചഥ 10701) സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് മൌണ്ട് ഹോപ് സെമിത്തേരിയില്‍ (ങീൌി ഒീുല ഇലാലല്യൃേ, 50 ഖമരസീി അ്ല., ഒമശിെേഴീിഔറീി, ചഥ 10706) സംസ്കരിക്കുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് മാത്യു 914 419 7020, ജോണ്‍ ഐസക്ക് (914 720 5030), ഷാജി ജോര്‍ജ് (914 310 5337).

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ