കെപിസിസി സെക്രട്ടറി പി.എ. സലീമിനു റിയാദില്‍ സ്വീകരണം
Wednesday, April 22, 2015 6:52 AM IST
റിയാദ്: ഹൃസ്വസന്ദര്‍ശനാര്‍ഥം റിയാദിലെത്തിയ കെപിസിസി സെക്രട്ടറി പി.എ. സലീമിന് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൃദ്യമായ സ്വീകരണം നല്‍കി.

പ്രസിഡന്റ് കുഞ്ഞി കുമ്പള, ജനറല്‍ സെക്രട്ടറി സജി കായംകുളം, ഇസ്മായില്‍ എരുമേലി, ചാക്കോ മഠത്തില്‍, ലാല്‍ വര്‍ഗീസ്, ലൈജു മണിമല തുടങ്ങിയവര്‍ ചേര്‍ന്ന് പി.എ. സലീമിനെ റിയാദ് കിംഗ് ഖാലിദ് എയര്‍പോര്‍ട്ടില്‍ ബൊക്ക നല്‍കി സ്വീകരിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍