ഫോക്കസ് കുവൈറ്റിനു പുതിയ ഭാരവാഹികള്‍
Thursday, April 16, 2015 6:45 AM IST
കുവൈറ്റ്: ഫോറം ഓഫ് കാഡ് യൂസേഴ്സ്, കുവൈറ്റ് (ഫോക്കസ്) ഒന്‍പതാമത് വാര്‍ഷിക സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ബാബുക്കുട്ടി കെ. മാത്യു (പ്രസിഡന്റ്), തമ്പി ലുക്കോസ് (വൈസ് പ്രസിഡന്റ്), സജീവ് കുമാര്‍ (ജനറല്‍ സെക്രട്ടറി), സുനില്‍ കുമാര്‍ (ജോയിന്റ് സെക്രട്ടറി), നിതിന്‍കുമാര്‍ (ട്രഷറര്‍), ഡാനിയേല്‍ തോമസ് (ജോയിന്റ് ട്രഷറര്‍) എന്നിവരേയും ഉപദേശക സമിതി അംഗങ്ങളായി സാം പൈനുമൂട്, മുരളി എസ്. നായര്‍, കെ.ഡി. ജോഷി എന്നിവരേയും എക്സ് ഒഫിഷ്യ ആയി സലിം രാജിനെയും ഓഡിറ്റര്‍മാരായി രതീഷ് കുമാര്‍, മുഹമ്മദ് ഫാറൂക്ക് എന്നിവരേയും വനിതാപ്രതിനിധികളായി ബിന്ദു സന്തോഷ്, ലില്ലിയമ്മ ജോസഫ് എന്നിവരെയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍