ദുബായി മലപ്പുറം ജില്ലാ കെഎംസിസിക്കു പുതിയ ഭാരവാഹികള്‍
Tuesday, April 14, 2015 6:07 AM IST
ദുബായി: ദുബായി മലപ്പുറം ജില്ലാ കെഎംസിസിയുടെ 2015-18 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ചെമ്മുക്കന്‍ യാഹുമോന്‍ (പ്രസിഡന്റ്), ഇ.ആര്‍. അലി മാസ്റര്‍, ഒ.ടി. സലാം, കെ.പി.എ. സലാം, കുഞ്ഞിമോന്‍ എരമംഗലം, ഹംസ കവുണ്ണിയില്‍ (വൈസ് പ്രസിഡന്റുമാര്‍) പി.വി. നാസര്‍ (ജനറല്‍ സെക്രട്ടറി), നിഹ്മത്തുള്ള മങ്കട, സിദ്ദീഖ് കാലൊടി, കരീം കാലടി, വി.കെ. റഷീദ്, ജലീല്‍ കൊണ്േടാട്ടി, കെ.എം. ജമാല്‍ (സെക്രട്ടറിമാര്‍), മുസ്തഫ വേങ്ങര (ട്രഷറര്‍), എന്നിവരെ കൌണ്‍സില്‍ ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

മുഹമ്മദ് വെട്ടുകാട് റിട്ടേണിംഗ് ഓഫീസറും അബ്ദുള്‍ ഖാദര്‍ അരിപ്പാമ്പ്ര, മജീദ് മടക്കിമല എന്നിവര്‍ നിരീഷകരുമായിരുന്നു. സമാപന കൌണ്‍സില്‍ സംസ്ഥാന സെക്രട്ടറി ഒ.കെ. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആര്‍. ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിഹ്മത്തുള്ള മങ്കട വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ മുസ്തഫ വേങ്ങര വരവുചെലവു കണക്കും അവതരിപ്പിച്ചു. ഇബ്രാഹിം എളേറ്റില്‍, പി.കെ. അന്‍വര്‍ നഹ, മുഹമ്മദ് വെന്നിയൂര്‍, മുസ്തഫ തിരൂര്‍, മുസ്തഫ അല്‍ കത്താല്‍, അള്‍ട്ടിമ സൈനുദ്ദീന്‍, അബ്ദുറഹ്മാന്‍ കുട്ടി മാസ്റര്‍, ആവയില്‍ ഉമ്മര്‍ എന്നിവര്‍ ആശംസ നേര്‍ന്നു സംസാരിച്ചു. ഷമീം ചെറിയമുണ്ടം സ്വഗതവും പി.വി. നാസര്‍ നന്ദിയും പറഞ്ഞു.