തങ്കമ്മ ജോര്‍ജ് മുണ്ടയ്ക്കല്‍ നിര്യാതയായി
Wednesday, April 8, 2015 4:24 AM IST
ചങ്ങനാശേരി: മുണ്ടയ്ക്കല്‍ പരേതനായ ജോയിച്ചന്റെ ഭാര്യ തങ്കമ്മ (79, റിട്ട. ടീച്ചര്‍ സെന്റ് മേരീസ് സ്കൂള്‍, വെരൂര്‍, ചങ്ങനാശേരി) നിര്യാതയായി. സംസ്കാരം ശനിയാഴ്ച വൈകുന്നേരം നാലിന് വെരൂര്‍ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.

മക്കള്‍: സുനിത ജോസി (ചങ്ങനാശേരി), സുരേഷ് ജോര്‍ജ് (യുഎസ്എ), സുഭാഷ് ജോര്‍ജ് (യുഎസ്എ). മരുമക്കള്‍: ജോസി പുളിക്കല്‍ (ചങ്ങനാശേരി), അനു മങ്കുഴിക്കരി (യുഎസ്എ), ഗ്ളാഡിസ് മുത്തേടന്‍ (യുഎസ്എ).