ഐഎന്‍എഐ സ്കോളര്‍ഷിപ്പിനും അവാര്‍ഡുകള്‍ക്കും അപേക്ഷ ക്ഷണിച്ചു
Wednesday, April 8, 2015 4:20 AM IST
ഷിക്കാഗോ: ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിയുടെ ആഭിമുഖ്യത്തില്‍ സ്കോളര്‍ഷിപ്പിനും അവാര്‍ഡുകള്‍ക്കുമുള്ള നോമിനേഷനുകള്‍ ക്ഷണിച്ചു.

മികച്ച നഴ്സിംഗ് വിദ്യാര്‍ഥിക്കുള്ള സ്കോളര്‍ഷിപ്പ് (ഘജച, അസോസിയേറ്റ് ഡിഗ്രി ആന്‍ഡ് ആടച) മികച്ച ക്ളിനിക്കല്‍ നഴ്സിനുള്ള ഫോസ്റര്‍ അവാര്‍ഡ്, മികച്ച അഡ്വാന്‍സ് പ്രാക്ടീസ് നഴ്സിനുള്ള ഷാര്‍പ്പ് അവാര്‍ഡ്, അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വര്‍ഷം ജോലി ചെയ്തിട്ടുള്ള നഴ്സിനുള്ള ഡൈനാമിറ്റ് അവാര്‍ഡ് എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

പൂരിപ്പിച്ച അപേക്ഷകള്‍ ഏപ്രില്‍ 15 നു മുമ്പായി ശിമശിൌൃലലെ@്യമവീീ.രീാ -ല്‍ ഇമെയില്‍ ചെയ്യേണ്ടതാണ്. വിജയികള്‍ക്ക് മേയ് രണ്ടിനു നടക്കുന്ന നഴ്സസ് വീക്ക് ആഘോഷചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനും ംംം.ശിമശൌമെ.രീാ,

മേഴ്സി കുര്യാക്കോസ് 773 865 2456, മേരി റജീന സേവ്യര്‍ 630 887 6663, സിമി ജോസഫ് 773 677 3225.

റിപ്പോര്‍ട്ട്: ജൂബി വള്ളിക്കളം