ന്യൂയോര്‍ക്ക്: വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന് മുന്‍ പ്രസിഡന്റ് ജോയി ഇട്ടന്റെ മാതാവ് ഏലിയാമ്മ ഇട്ടന്റെ നിര്യാണത്തില്‍ വെസ്റ് ചെസ്റര്‍ മലയാളി അസോസിയേഷന് അനുശോചിച്ചു.
പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വൈസ് പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ട്രഷറര്‍ കെ.കെ. ജോണ്സണ്, ജോ. സെക്രട്ടറി ആന്റോ വര്‍ക്കി, ട്രസ്റി ബോര്‍ഡ് ചെയര്മാന് ജെ. മാത്യൂസ്, ഫൊക്കാന മുന്‍ ട്രസ്റി ബോര്‍ഡ് സെക്രട്ടറി ഗണേഷ് നായര്‍, കൊച്ചുമ്മന്‍ ജേക്കബ്, ജോണ്‍ സി. വര്‍ഗീസ്, കെ.ജെ. ഗ്രിഗറി,
കെ.ജി. ജനാര്ദ്ദനന്, കുറൂര്‍ രാജേന്, എം.വി. കുര്യന്, ചാക്കോ പി. ജോര്‍ജ്, ജോണ്‍ കെ. മാത്യു, ലിജോ ജോണ്‍, സുരേന്ദ്രന് നായര്‍, എബി ജോണ്‍, ജോണ്‍ തോമസ്, രത്നമ്മ രാജന്, വര്‍ഗീസ് തൈക്കൂടന്‍, എം.വി. ചാക്കോ, രാജന് ടി. ജേക്കബ്, ഡോ. ഫിലിപ്പ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം