സാമുവല്‍ പൌലോസ് നിര്യാതനായി
Monday, April 6, 2015 7:50 AM IST
ന്യൂയോര്‍ക്ക്: ഫ്ളോറല്‍ പാര്‍ക്കില്‍ സാമുവല്‍ പൌലോസ് നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ ഏപ്രില്‍ ഏഴിനു(ചൊവ്വ) രാവിലെ 10.30നു ഫ്ളോറല്‍ പാര്‍ക്കിലെ ഔവര്‍ ലേഡി ഓഫ് ദി സ്റോസ് റോമന്‍ കാത്തലിക് പള്ളിയില്‍ ആരംഭിച്ച് സംസ്കാരം റോസ് ലിന്‍ സെമിത്തേരിയില്‍.

ഭാര്യ: സുശീല. മക്കള്‍: ഡോ. സന്തോഷ്, അരുള്‍, ഡോ. സന്തോഷ്. മരുമക്കള്‍: ഡോ. സെലിന്‍, രാജ്ദീപ്, സുലിമ.

ഏപ്രില്‍ ആറിനു(തിങ്കള്‍) വൈകുന്നേരം അഞ്ചു മുതല്‍ രാത്രി ഒമ്പതു വരെ ഗാര്‍ഡന്‍ സിറ്റിയില്‍ പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ (2175 ജെറിക്കോ ടേണ്‍പൈക്ക് ഗാര്‍ഡന്‍ സിറ്റി പാര്‍ക്ക്, ന്യൂയോര്‍ക്ക് - 11040) പൊതുദര്‍ശനത്തിനു വയ്ക്കും.

റിപ്പോര്‍ട്ട്: പോള്‍ ഡി. പനയ്ക്കല്‍