ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികള്‍ ഗുരുധര്‍മ പ്രചരണ സഭ അരിസോണ വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുക്കും
Monday, April 6, 2015 4:42 AM IST
ഫീനിക്സ്: ജൂലൈ 13,14 തീയതികളില്‍ ഫീനിക്സില്‍ വച്ചു നടക്കുന്ന ഗുരുധര്‍മ പ്രചരണ സഭ അരിസോണ നാലാമത് വാര്‍ഷിക ആഘോഷങ്ങളില്‍ ഗുരുധര്‍മ പ്രചരണ സഭ സെക്രട്ടറി ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികള്‍ പങ്കെടുക്കും. സ്വാമികള്‍ നയിക്കുന്ന വേദ പഠന ക്ളാസുകള്‍, സത്സംഗം, യോഗ ക്ളാസുകള്‍ എന്നിവയും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 480 274 3761 (ശ്രീനി), 480 577 3009 (ഷാനവാസ്).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം