ഫോക്കസ് കുവൈറ്റ് യാത്രയയപ്പു നല്‍ക
Saturday, April 4, 2015 8:29 AM IST
കുവൈറ്റ്: ഫോക്കസ് കുവൈറ്റ് മംഗഫ് യുണിറ്റ് സജീവ അംഗവും ആലപ്പുഴ പള്ളിപാട് സ്വാദേശിയും ഇന്റര്‍ക്സ് കമ്പനി ഡ്രാഫ്റ്റ്സ്മാനുമായ കുവൈറ്റ് ജീവിതം മതിയാക്കി കാനഡയിലേക്ക് ജോലി ആവശ്യാര്‍ഥം പോകുന്ന മനോജ് വര്‍ക്കിക്ക് ഫോക്കസ് കുവൈറ്റ് യാത്രയയപ്പു നല്‍കി.

ഫോക്കസ് പ്രസിഡന്റ് സലിം രാജ് ഉപഹാരം നല്‍കി. യുണിറ്റ് നേതാക്കളായ സുനില്‍ കുമാര്‍, അലക്സാണ്ടര്‍ ഡാനിയേല്‍, ശ്രീകുമാര്‍, ടിബു മാത്യു, ജോജി മാത്യു, സെക്രട്ടറി കെ.ബി അനില്‍, മോന്‍സി കെ. മാത്യു (ട്രഷറര്‍), സിറാജ്, ഷിബു സാമുവല്‍ എന്നിവര്‍ പ്രസംഗിച്ചു. മനോജ് വര്‍ക്കി മറുപടി പ്രസംഗം നടത്തി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍