എന്‍വൈഎംസി യൂത്ത് വോളിബോള്‍ കോച്ചിംഗ്
Tuesday, March 24, 2015 5:04 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മലയാളി സ്പോര്‍ട്സ് ക്ളബിന്റെ ഭാഗമായി കുട്ടികള്‍ക്കായി വോളിബോള്‍ കോച്ചിംഗ് ആരംഭിക്കുന്നു. എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം ഏഴു മുതല്‍ എട്ടു വരെ ആണ് കോച്ചിംഗ് ക്യാമ്പ് നടത്തുന്നത്. ഫ്രാങ്ക് പടവന്‍ ഹൈസ്കൂളില്‍ (74/20 ഇീാാീി ണലഹവേ ആഹ്റ) മാര്‍ച്ച് 27നു 7 മുതല്‍ 7.30 വരെ.

രജിസ്ട്രേഷന്‍ ഉണ്ടായിരിക്കും. താത്പര്യമുള്ള എല്ലാ മാതാപിതാക്കളും കുട്ടികളുമായി എത്തണമെന്ന് താത്പര്യപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: സഖറിയാ മത്തായി (917 208 1714), രാജു പറമ്പില്‍ (516 455 2917), മാത്യു ചിറവള്ളില്‍ (516 587 1403), രഘു നൈനാന്‍ (516 526 9835). രഘു നൈനാന്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം