ചെന്താമരാക്ഷന്‍ നായര്‍ നോയിഡയില്‍ നിര്യാതനായി
Monday, March 23, 2015 5:06 AM IST
ന്യൂഡല്‍ഹി: പാലക്കാട് വാക്കേലി ചേമ്പറ്റ വീട്ടില്‍ ചെന്താമരാക്ഷന്‍ നായര്‍ (ബേബി-64) നോയിഡയില്‍ നിര്യാതനായി. സംസ്കാരം മാര്‍ച്ച് 24ന് (ചൊവ്വ) 11 ന് നോയിഡയിലെ സെക്ടര്‍ 94ല്‍ മഹാമായ ഫ്ളൈ ഓവറിനടുത്തുള്ള അന്തിം നിവാസ് ക്രിമേഷന്‍ ഗ്രൌണ്ടില്‍.

ഭാര്യ ജയമാലിനി. മക്കള്‍: മനോജ്, മഞ്ജു. മരുമക്കള്‍: അഞ്ജു, ദിലീപ്.

വിവരങ്ങള്‍ക്ക്: മനോജ് 9999197942.

റിപ്പോര്‍ട്ട്: പി.എന്‍. ഷാജി