മെഡിക്കല്‍ ക്യാമ്പ്
Thursday, March 19, 2015 6:27 AM IST
അബുദാബി: അബുദാബി മലയാളിസമാജം വെല്‍ഫെയര്‍ കമ്മിറ്റിയുടെയും അഹല്യ ഹേസ്പിറ്റലിന്റേയും സംയുക്തഭിമുഖ്യത്തില്‍ സൌജന്യ ജനറല്‍ ചെക്കപ്പും രോഗനിര്‍ണയവും മരുന്നുവിതരണവും നടത്തുന്നു.

മാര്‍ച്ച് 20ന് (വെള്ളി) ഉച്ചകഴിഞ്ഞ് മൂന്നു മുതലാണു ക്യാമ്പ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0505762140.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള