ഏലിയാമ്മ തോമസ് നിര്യാതയായി
Thursday, March 19, 2015 5:05 AM IST
ഡാളസ്: മാരാമണ്‍ മേപ്പുറത്ത് പരേതനായ എം.ജെ. തോമസിന്റെ ഭാര്യ (ലീലാമ്മ 78) ഹൂസ്റണില്‍ നിര്യാതയായി. മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് (ഫാര്‍മേഴ്സ് ബ്രാഞ്ച്) ഇടവകാംഗമാണ്.
വത്സമ്മ ചാക്കോ (യു.എ.ഇ) ജോണ്‍ തോമസ്, റോയി തോമസ് , മാത്യു തോമസ് (എല്ലാവരും യു.എസ്.എ) എന്നിവര്‍ മക്കളും ചാക്കോ മത്തായി, റെയ്ച്ചല്‍, ലാലി, മീനു എന്നിവര്‍ മരുമക്കളുമാണ്. കൊച്ചുമക്കള്‍: ധന്യ, ജോവിന്‍, ജൂലി, ജന്‍സിന്‍, ജസ്റിന്‍, ലീനു, റീനു, റോണി, സോണി, ജസ്വിന്‍, ജോവിന്‍.

സംസ്കാരശുശ്രൂഷകള്‍ മാര്‍ച്ച് 21 (ശനിയാഴ്ച) രാവിലെ 9:30നു മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് (ഫാര്‍മേഴ്സ് ബ്രാഞ്ച്) ഇടവകയില്‍ ആരംഭിക്കുന്നതും, തുടര്‍ന്ന് കോപ്പേല്‍ ഫ്രീപോര്‍ട്ട് പാര്‍ക്ക്വേയിലുള്ള റോളിംഗ് ഓക്ക് സെമിത്തേരിയിലെ മാര്‍ത്തോമാ ഗാര്‍ഡനില്‍ സംസ്കാരം നടത്തുന്നതുമാണ്. (400 സൌത്ത് ഫ്രീപോര്‍ട്ട് പാര്‍ക്ക് വേ, കോപ്പേല്‍, ടെക്സസ് 75019).
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍ തോമസ് 214 497 2421.

റിപ്പോര്‍ട്ട്:ആന്‍ഡ്രൂസ് അഞ്ചേരി