കുവൈറ്റ് ഒഐസിസി സ്പോര്‍ട്സ് വിഭാഗം ക്രിക്കറ്റ് മല്‍സരം സംഘടിപ്പിക്കുന്നു
Monday, March 16, 2015 7:26 AM IST
കുവൈറ്റ്: തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡുവരെയുള്ള എല്ലാ ക്രിക്കറ്റ് പ്രേമികളെയും പങ്കെടുപ്പിച്ചുകൊണ്ട് കുവൈറ്റ് ഒഐസിസിയുടെ കായിക വിഭാഗം ക്രിക്കറ്റ് മല്‍സരം സംഘടിപ്പിക്കുന്നു, കുവൈറ്റ് ഒഐസിസിയൂടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് മല്‍സരത്തിലേയ്ക്കു ടീം അംഗങ്ങള്‍ മാര്‍ച്ച് 31 നു മുമ്പ് രജിസ്റര്‍ ചെയ്യണമെന്നു കായികവിഭാഗം ചെയര്‍മാന്‍ മാത്യു ചെന്നിത്തല അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്യു ചെന്നിത്തല 66142320, ജോസ് നൈനാന്‍ 99753992, നാസര്‍ ചുള്ളിക്കര 99667583, ദിലീപ് ബൈജു 99076270.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍