ഫിലിപ്പ് മഠത്തിപ്പറമ്പില്‍ ഷിക്കാഗോയില്‍ നിര്യാതനായി
Monday, March 16, 2015 5:20 AM IST
ഷിക്കാഗോ: ഫിലിപ്പ് മഠത്തിപ്പറമ്പില്‍ (78) ഷിക്കാഗോയില്‍ നിര്യാതനായി. പരേതന്‍ കല്ലറ പഴയപള്ളി ഇടവകാംഗമാണ്. ഭാര്യ: ലീലാമ്മ നീണ്ടൂര്‍ പ്രാലേല്‍ കുടുംബാംഗമാണ്.

മക്കള്‍: ആനിയമ്മ, സാബു, സുജ, സാജു, സുബി. മരുമക്കള്‍: അലക്സ് വട്ടക്കുളം, ഷില്ലി കടവില്‍, ജോപ്പന്‍ മാറനാട്ട്, ആലീസ് വിരുത്തിക്കുളങ്ങര, സജി തേക്കുംകാട്ടില്‍. സഹോദരങ്ങള്‍: മേരിക്കുട്ടി കണ്ടാരപ്പള്ളില്‍, പരേതനായ ജോസ്, സിറിയക് തോമസ് (കാനഡ). കൊച്ചുമക്കള്‍: അലന്‍, എയ്മി, സ്റ്റേയ്സി, ഫില്‍മോന്‍, ഷോണ്‍, ഷോബിന്‍, സ്റീവ്, സെറിന്‍, സേറാ, സ്നേഹാ, ഷെയ്ന്‍.

പൊതുദര്‍ശനം മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്നാനായ ചര്‍ച്ചില്‍ മാര്‍ച്ച് 22നു ഞായറാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ 9.30 വരെയും, സംസ്കാരശുശ്രൂഷകള്‍ മാര്‍ച്ച് 22ന് ഞായറാഴ്ച രാവിലെ 9.30ന് സെന്റ് മേരീസ് ക്നാനായ ചര്‍ച്ചില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് നൈല്‍സിലുള്ള മേരിഹില്‍ സെമിത്തേരിയില്‍ സംസ്കാരം നടത്തുന്നതുമാണ്.