ന്യൂയോര്‍ക്കില്‍ ശോഭനയുടെ ഡാന്‍സ് ഏപ്രില്‍ 19ന്
Wednesday, March 11, 2015 6:21 AM IST
ന്യൂയോര്‍ക്ക്: മഹിമയുടെ ബില്‍ഡിംഗ് ഫണ്ട് ധനശേഖരണാര്‍ഥം പ്രശസ്ത നര്‍ത്തകിയും അഭിനേത്രിയുമായ ശോഭനയും സംഘവും അവതരിപ്പിക്കുന്ന നയന മനോഹരമായ നൃത്ത സംഗീത നാടകം ന്യൂയോര്‍ക്കിലെ ഫ്ളഷിംഗ് ടെമ്പിള്‍ ഓഡിറ്റോറിയത്തില്‍ ഏപ്രില്‍ 19 നു (ഞായര്‍) വൈകുന്നേരം അഞ്ചിന് അരങ്ങേറും.

ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി നിരവധി വേദികളില്‍ വിജയകരമായി അരങ്ങേറിയതും പൂര്‍ണമായി ഇംഗ്ളീഷില്‍ ചിട്ടപ്പെടുത്തിയിരിക്കുന്നതുമായ ഈ നൃത്ത സംഗീത നാടകത്തിന്റെ സംഗീത സംവിധാനം എ.ആര്‍. റഹ്മാനും സൌണ്ട് മിക്സിംഗ് റസൂല്‍ പൂക്കുട്ടിയുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

രേവതി, ജാക്കി ഷറോഫ് തുടങ്ങിയ മികച്ച കലാകാരന്മാര്‍ ശബ്ദം നല്‍കിയിരിക്കുന്നു.

വിശദവിവരങ്ങള്‍ക്കും ടിക്കറ്റുകള്‍ക്കും ഷിബു ദിവാകരന്‍: 845 399 8446, ഡോ. ഉണ്ണികൃഷ്ണന്‍ തമ്പി: 516 395 1835, കൊച്ചുണ്ണി ഇലവന്‍മഠം 914 621 1897, രവി നായര്‍ 516 589 3822.

ടിക്കറ്റുകള്‍ വെബ് സൈറ്റിലും ലഭ്യമാണ്: ഋ്ലി ഹശിസ: വു://ല്ലി.ൌഹലസവമ.രീാ/വീെയമിമസൃെശവിെമമയൃലമവേമേസശിഴറമിരലറൃമാമുൃീഴൃമാബല്ലിശിേബളഹൌവെശിഴ്യിബ299010

ആൌ്യ ഠശരസല ഘശിസ ഇീു്യ മിറ ുമലെേ വേല ഹശിസ ശള ിീ മരശ്േല ശി ്യീൌൃ യൃീംലൃെ.

വു://ാ്യരശ്യേ.ൌഹലസവമ.രീാ/വീെയമിമസൃെശവിെമമയൃലമവേമേസശിഴറമിരലറൃമാമുൃീഴൃമാബയ്യൌബ2090079.

റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം