ടൊറന്റോ സെന്റ് ഗ്രീഗോറിയോസ് പള്ളി 2015 ഭാരവാഹികള്‍
Wednesday, March 11, 2015 4:46 AM IST
ടൊറന്റോ: ടൊറന്റോ സെന്റ് ഗ്രീഗോറിയോസ് പള്ളിയുടെ 2015-ലെ ഭാരവാഹികളായി താഴെപ്പറയുന്നവരെ തെരഞ്ഞെടുത്തതായി വികാരി ഫാ. ഡോ. തോമസ് ജോര്‍ജ് അറിയിച്ചു. അലക്സ് പി. ചാണ്ടി (ട്രസ്റി), സോണി തോമസ് (സെക്രട്ടറി) അലക്സ് ജോര്‍ജ്, ബിജു മാത്യു, ജോണ്‍ മാത്തന്‍, ജോണ്‍ മാത്യൂസ്, മറിയാമ്മ അലക്സ്, തോമസ് ജോഷ്വാ (കമ്മിറ്റി മെമ്പര്‍മാര്‍) ഷിബു കെ. ചെറിയാന്‍ (ഓഡിറ്റര്‍).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം