ഫൊക്കാന ന്യൂയോര്‍ക്ക് റീജണ്‍ ആലോചനായോഗം മാര്‍ച്ച് 14ന്
Wednesday, March 11, 2015 4:46 AM IST
ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ 2016 ടൊറന്റോ നാഷണല്‍ കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്ക് റീജണ്‍ കിക്ക്ഓഫിനെക്കുറിച്ച് ആലോചിക്കുന്നതിനും ന്യൂയോര്‍ക്ക് റീജണല്‍ കണ്‍വന്‍ഷനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനുമായി ആലോചനാ യോഗം ചേരുന്നു.

മാര്‍ച്ച് 14നു (ശനിയാഴ്ച) വൈകുന്നേരം മൂന്നിനു കേരള കിച്ചണില്‍ (26705 ഒശഹഹശെറല അ്ല, ഏഹലി ീമസ, ചഥ (718 470 1702) വെച്ച് ചേരുന്ന പ്രസ്തുത ആലോചനാ യോഗത്തിലേക്കു ഫൊക്കാനയുടെ എല്ലാവരെയും ക്ഷണിക്കുന്നതായി റീജണല്‍ പ്രസിഡന്റ് ഡോ. ജോസ് കാനാട്ട് അറിയിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം