ഗ്രേസി കുര്യന്‍ തിരുവല്ലയില്‍ നിര്യാതയായി
Saturday, March 7, 2015 8:05 AM IST
തിരുവല്ല: റിട്ട. സെയില്‍ ടാക്സ് ഓഫീസര്‍ കാവുംഭാഗം കീച്ചേരില്‍ ഗ്രെയ്സ് ഭവനില്‍ കെ.വി. തോമസിന്റെ ഭാര്യ റിട്ട. പ്രധാനാധ്യാപിക ഗ്രെയ്സി കുര്യന്‍(67) തിരുവല്ലയില്‍ നിര്യാതയായി. സംസ്കാരം മാര്‍ച്ച് ഒമ്പതിന് (തിങ്കള്‍) കട്ടപ്പുറം പള്ളിയില്‍. പരേത കിടങ്ങന്നൂര്‍ കല്ലുങ്കല്‍ കുടുംബാംഗം.

മക്കള്‍: ശോഭ ഷാജി (ഫിലാഡല്‍ഫിയ), ഷീബ റെജി (ന്യൂയോര്‍ക്ക്), ഷീജ സന്തോഷ് (ഖത്തര്‍). മരുമക്കള്‍: ഷാജി (ഫിലാഡല്‍ഫിയ), റെജി പീറ്റര്‍ (ന്യൂയോര്‍ക്ക്), സന്തോഷ് (ഖത്തര്‍).

കൂടുതല്‍ വിവരങ്ങള്‍ക്ക്: റെജി പീറ്റര്‍: 9147932578 (യുഎസ്എ), 703 408 4066 (ഇന്ത്യ)

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍