Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ചതിയിലകപ്പെട്ട് കാരാഗൃഹത്തിലായ മലയാളി യുവാവിനു നീതി ലഭ്യമാക്കാന്‍ 'ജസ്റീസ് ഫോര്‍ ഓള്' രംഗത്ത്
Friday, March 6, 2015 6:50 AM IST
ന്യൂയോര്‍ക്ക്: ജീവിതത്തില്‍ ഒരിക്കലെങ്കിലും അമേരിക്കയില്‍ ഒന്നു വരിക എന്നത് പലര്‍ക്കും ഒരു വലിയ ആഗ്രഹമാണ്. നല്ലൊരു ജോലിയും തുടക്കത്തില്ത്തന്നെയുണ്െടങ്കില് ആ വരവില്‍ ഒത്തിരി പ്രതീക്ഷകളും ഉണ്ടാകും. അങ്ങനെ പ്രതീക്ഷയുടെ ചിറകിലേറി ഒരു സോഫ്റ്റ്വേര്‍ എന്‍ജിനിയര്‍ അമേരിക്കയില്‍ വന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആരംഭിക്കേണ്ട ജോലിക്കു സെപ്റ്റംബറില്‍ത്തന്നെ ഈ യുവാവിനെ കമ്പനി അമേരിക്കയിലേക്ക് അയച്ചു. ആദ്യത്തെ ഒന്നുരണ്ട് ആഴ്ചകള്‍ സോഷ്യല്‍ സെക്യൂരിറ്റി നമ്പറിനും ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാനും ഒക്കെ സമയം വേണമല്ലോ എന്ന് ചിന്തിച്ചായിരിക്കാം കമ്പനി ഈ യുവാവിനെ നേരത്തേ അമേരിക്കയിലേക്ക് അയച്ചത്. ജോലി തുടങ്ങിക്കഴിഞ്ഞാല്‍ ഉടനെ അവധി ചോദിച്ചാല്‍ അതൊന്നും കിട്ടുക അത്ര എളുപ്പവുമല്ല.
സോഷ്യല്‍ മീഡിയയുടെ അതിപ്രസരത്തില്‍ ജീവിക്കുന്ന യുവ തലമുറയ്ക്ക് എല്ലാം ഒരു ഹരമാണ്. വെറുതെ വീട്ടിലിരുന്നപ്പോള്‍ സോഷ്യല്‍മീഡിയ വഴി ചാറ്റിംഗിലൂടെ ഒരു പെണ്‍കുട്ടിയെ പരിചയപ്പെട്ടു. നേരില്‍ കാണണമെന്ന് അവള് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഈ യുവ എന്‍ജിനിയര്‍ അവളെ കാണാന്‍ തീരുമാനിച്ചു. അമേരിക്കയില്‍ സര്‍വസാധാരണയായി കാണുന്ന ഒരു 'ട്രാപ്പ്' (കെണി) ആയിരുന്നു ആ പെണ്‍കുട്ടിയുടെ ക്ഷണം എന്ന് ഈ യുവാവ് അറിഞ്ഞില്ല. സ്വന്തമായി വാഹനമില്ലെന്ന് പറഞ്ഞപ്പോള്‍ ബസിന്റെയും ട്രെയിനിന്റെയുമൊക്കെ വിവരങ്ങളും അവള് താമസിക്കുന്ന സ്ഥലത്ത് എത്താനുള്ള വഴികളും അവള് പറഞ്ഞുകൊടുത്തു. അമേരിക്കയിലെത്തി വെറും ആറു ദിവസം മാത്രം പരിചയമുള്ള ഈ യുവാവ്, അങ്ങേത്തലയ്ക്കല്‍നിന്നു പറഞ്ഞതെല്ലാം അപ്പടി വിശ്വസിച്ചു. കൂട്ടുകാരെല്ലാം ജോലിക്കു പോയിരുന്നതിനാല്‍ അവരോടും ഇതേപ്പറ്റി സംസാരിക്കാനോ ആലോചിക്കാനോ മിനക്കെട്ടതുമില്ല. പെണ്‍കുട്ടി പറഞ്ഞതുപ്രകാരം ബസും ട്രെയിനുമെല്ലാം കയറി ഈ യുവാവ് പെണ്‍കുട്ടിയുടെ താമസസ്ഥലത്തെത്തി ഡോര്‍ ബെല്‍ അമര്‍ത്തി. പെണ്‍കുട്ടി വാതില്‍ തുറന്ന് യുവാവിനെ അകത്തേക്കു ക്ഷണിക്കുകയും അകത്തു കടന്നയുടനെ പോലീസ് വീടുവളഞ്ഞ് യുവാവിനെ അറസ്റ് ചെയ്യുകയും ചെയ്തു. കണ്ണടച്ചു തുറക്കുന്നതിനു മുമ്പേ എല്ലാം സംഭവിച്ചു കഴിഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി അവിഹിതബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചു എന്ന കുറ്റവും ചുമത്തി. അമേരിക്കയിലെ പ്രാദേശിക മാധ്യമങ്ങള്‍ അതൊരു ആഘോഷവുമാക്കി. 'ചത്തത് കീചകനാണെങ്കില്‍ കൊന്നത് ഭീമന്‍തന്നെ' എന്നു പറഞ്ഞപോലെ, പ്രതി ഒരു തൊലി കറുത്തവനും കൂടെയായപ്പോള്‍ പിന്നത്തെ കാര്യം ഊഹിക്കാവുന്നതേയുള്ളൂ.
ക്ഷമ പറഞ്ഞ് രക്ഷപ്പെടാം എന്നു വിചാരിച്ചത് കൂനിന്മേല് കുരു പോലെയായി. അതെല്ലാം തെളിവായി എടുത്തു പത്തോ ഇരുപതോ വകുപ്പുകള്‍ ചുമത്തി. വെറും രണ്ടായിരം രൂപ മാത്രം കൈവശമുണ്ടായിരുന്ന അയാള്‍ക്ക് *150,000/ ഡോളറിന്റെ ജാമ്യം ചുമത്തി. ബന്ധുക്കളോ മിത്രങ്ങളോ ഇല്ലാത്ത ഈ യുവാവിന് ഇത്രയും ഭീമമായ തുക കൊടുക്കാന്‍ കഴിവുണ്ടായിരുന്നില്ല. ജോലിക്കായി കൊണ്ടുവന്ന കമ്പനിയും സഹായിക്കാന്‍ തയാറായില്ല. വിവരമറിഞ്ഞ ഇന്ത്യയിലുള്ള മാതാപിതാക്കള്‍ എന്തു ചെയ്യണമെന്നറിയാതെ നെട്ടോട്ടവുമായി. അവസാനം കേരളാ അസോസിയേഷന് ഓഫ് ന്യൂജേഴ്സി (ഗഅചഖ) വഴി 'ജസ്റീസ് ഫോര്‍ ഓള് (ഖഎഅ)' എന്ന സംഘടനയെ സമീപിച്ചു. പ്രാഥമിക അന്വേഷണത്തിലും പിന്നീട് നടന്ന വിശദമായ അന്വേഷണത്തിലും പ്രതിസ്ഥാനത്തു നില്ക്കുന്ന വ്യക്തിയെ തീര്‍ച്ചയായും കഴിയുന്ന നിയമ സഹായം ലഭ്യമാക്കേണ്ടത് ആവശ്യമാണെന്ന് ജെഎഫ്എ പ്രവര്‍ത്തകര്‍ അംഗീകരിക്കുകയും അതുപ്രകാരം ന്യൂജേഴ്സിയിലെ ക്രിമിനല്‍ അറ്റോര്‍ണി മൈക്കിള്‍ കറക്റ്റായെ നിയമിക്കുകയും ചെയ്തു.
കഴിഞ്ഞ ആറു മാസങ്ങളായി ഈ യുവാവ് ജയിലിലാണ്, പലപ്പോഴും ജസ്റീസ് ഫോര്‍ ഓള് ചെയര്മാന് തോമസ് കൂവള്ളൂരും ഗഅചഖ ജനറല്‍ സെക്രട്ടറി അനില്‍ പുത്തന്‍ചിറയും ജയിലില്‍ പോവുകയും മാതാപിതാക്കളുടെയും സഹോദരന്റെയും സ്ഥാനത്തുനിന്നുവേണ്ടതെല്ലാം ചെയ്യുകയും ചെയ്യുന്നു.
കഴിഞ്ഞ ദിവസം ഈ യുവാവുമായി ടെലിഫോണില്‍ സംസാരിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ജയിലില്‍നിന്നു രക്ഷപ്പെടാന്‍ ഒരു കള്ളം പോലും പറയില്ല എന്നു പറയുന്ന ഈ വ്യക്തിയെ ഉപമിക്കാന്‍ എനിക്ക് വാക്കുകളില്ല.
മാര്‍ച്ച് ആറിന് (വെള്ളി) രാവിലെ ഒമ്പതിന് ഈ യുവാവിന്റെ ജാമ്യാപേക്ഷ കോടതി പരിഗണനയ്ക്ക് എടുക്കുകയാണ്. ജമമൈശര ഇീൌി്യ ടൌുലൃശീൃ ഇീൌൃ ഇൃശാശിമഹ ഉശ്ശശീിെ, 77 ഒമാശഹീി ടൃലല, ജമലൃേീി, ചലം ഖലൃല്യെ 07505, ഇീൌൃൃീീാ: ചഇഒ537ചണ) ഒീിീൃമയഹല ഖൌറഴല അറമാ ഋ. ഖമരീയ, ഖ.ട.ഇ. ആണു കേസ് കേള്‍ക്കുന്നത്. 'ജസ്റീസ് ഫോര്‍ ഓള്' ഭാരവാഹികളും അവരുടെ സുഹൃത്തുക്കളും ഈ യുവാവിനുവേണ്ടി കോടതിയില്‍ പോകുന്നുണ്ട്. എത്രയും കൂടുതല്‍ പേര് കോടതിയില്‍ വന്നാല്‍ അത്രയും നല്ലത് എന്നാണ് അറ്റോര്‍ണി നിര്‍ദേശിച്ചിരിക്കുന്നത്. നിങ്ങള്‍ക്കും സമയം ഉണ്െടങ്കില്‍ അവരോട് സഹകരിക്കുക. പോയാല്‍ ഒരു ദിവസത്തെ അവധി, കിട്ടിയാല്‍ തന്റെ മകന്റെ വരവ് നോക്കി പ്രാര്‍ഥനയും വ്രതവുമായി നോക്കിയിരിക്കുന്ന മാതാപിതാക്കളുടെ ജീവിതത്തില്‍ നിങ്ങളുടെ ഒരു കൈതാങ്ങ്. എല്ലാത്തിലും ഉപരിയായി ജീവിതത്തില്‍ ഒരു നല്ല കര്‍മം ചെയ്തു എന്ന ചാരിതാര്‍ഥ്യം. നിങ്ങളാല്‍ ആവുന്നത് ചെയ്യുക, ഒന്നും സാധിച്ചില്ലെങ്കില്‍ നിങ്ങളുടെ മനസില്‍ ഈ ചെറുപ്പക്കാരനുവേണ്ടി പ്രാര്‍ഥിക്കുക (അതിനു മുതല്‍ മുടക്കില്ലല്ലോ) അതോടൊപ്പം അവനില്‍ കനിവ് തോന്നാന്‍ ന്യായാധിപനും പ്രോസിക്യൂട്ടര്‍ക്കും തോന്നുവാന്‍ ദൈവം ഇടയാക്കട്ടെ എന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്നു.
വെള്ളിയാഴ്ച കോടതിയില്‍ പോകുവാന്‍ താത്പര്യമുള്ളവര്‍ തോമസ് കൂവള്ളൂര്‍, അനില്‍ പുത്തന്‍ചിറ എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
തോമസ് കൂവള്ളൂര്‍ 914 409 5772 ഷേസ്ീീമഹഹീീൃ@ഹശ്ല.രീാ, അനില്‍ പുത്തന്‍ചിറ (732) 3196001 മിശഹ@ുൌവേലിരവശൃമ.രീാ
റിപ്പോര്‍ട്ട്: മൊയ്തീന് പുത്തന്‍ചിറ
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ലിറ്ററലി എനിബോഡി ഏൽസും രംഗത്ത്
ന്യൂ റിച്ചലാൻഡ് ഹിൽസ് / ടെക്സസ്: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്
ട്രിനിറ്റി മാർത്തോമ്മാ പള്ളിയിലെ പെസഹാശുശ്രൂഷ: ഡോ. എബ്രഹാം മാർ പൗലോസ് നേതൃത്വം നൽകും
ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമ്മാ ദേവലായതിൽ നടക്കുന്ന പെസഹാവ്യാ
ഇന്ത്യൻ ഭരണഘടന സംരക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി ഡാളസിൽ ശനിയാഴ്ച പ്രതിഷേധ റാലി
ഡാളസ്: ഇന്ത്യയിലെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കപ്പെടണ
തങ്കമ്മ ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ: തടിയൂർ ളാഹേത്ത് കുടുംബാംഗം സ്കറിയ ഏബ്രഹാമിന്റെ (തങ്ക
ജോ ലിബർമാൻ വിടവാങ്ങി
കണക്ടികട്ട്: കണക്ടികട്ട് മുൻ സെനറ്ററും ഡെമോക്രാറ്റിക് വൈസ്
പാസ്റ്റർ ഡോ. തോമസ് കെ. ഐപ്പിന്റെ ഭാര്യ സാറാമ്മ തോമസ് അന്തരിച്ചു
പത്തനാപുരം: കോയിപ്പുറത്ത് ഗിൽഗാൽ ഭവനിൽ സാറാമ്മ തോമസ് അന്തരി
കാനഡയിൽ ഇനി മുതൽ "മഴ നികുതി'
ഒട്ടാവ: കാനഡയിലെ ടൊറന്റോ നഗരം "മഴ നികുതി' ഈടാക്കാൻ പദ്ധതിയി
ഇക്വഡോർ മേയർ ബ്രിഗിറ്റെ ഗാർസിയയും ഉപദേഷ്ടാവും വെടിയേറ്റ് മരിച്ചു
ക്വിറ്റോ: ഇക്വഡോറിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറെയും പ്രസ് ഓഫീസറ
കാൽകഴുകൽ ശുശ്രുഷയ്ക്ക് ഡാളസിൽ ബിഷപ് സഖറിയാസ് മോർ ഫിലിക്സിനോസ് നേതൃത്വം നൽകുന്നു
ഡാളസ്: ലോകമെങ്ങും പെസഹാ ആചരിക്കുമ്പോൾ ഡാളസിലെ ഇർവിംഗ് സെന്റ
സോമർസെറ്റ് ഫൊറോനാ ദേവാലയത്തിൽ ഓശാന തിരുനാളോടെ വിശുദ്ധ വാരാചരണത്തിന് തുടക്കം
ന്യൂജേഴ്സി: ഒലിവില വീശി യേശുവിനു വരവേല്‍പ്പ് നല്കി ജറുസലേമി
മിഷൻ ലീഗ് ക്നാനായ റീജിയണിന് നവ നേതൃത്വം
ഷിക്കാഗോ: കത്തോലിക്കാ സഭയിലെ ആഗോള മിഷനറി സംഘടനയായ ചെറുപുഷ്പ
ഡോണൾഡ് ട്രംപിന് പരിമിതമായ ഗഗ് ഉത്തരവ് ഏർപ്പെടുത്തി
ന്യൂയോർക്ക്: ക്രിമിനൽ ഹഷ് മണി വിചാരണയ്ക്ക് മുന്നോടിയായി ചൊവ്വാഴ്ച ന്യൂയോർക്കിലെ
നിക്കോൾ ഷാനഹാനെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി നാമകരണം ചെയ്തു
കാലിഫോർണിയ: സ്വതന്ത്ര പ്രസിഡന്റ് സ്ഥാനാർഥി റോബർട്ട് എഫ്. കെന
ഡിവിഎസ്സി ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ സീറോമലബാര്‍ ടീം ജേതാക്കള്‍
ഫിലഡല്‍ഫിയ: വിശാലഫിലഡല്ഫിയാ റീജണിലെ യുവജനങ്ങളുടെ പ്രമുഖ റ
"യാഗവും ഉടമ്പടിയും ദൈവിക രക്ഷാപദ്ധതിയിൽ’ എന്ന പുസ്തകം പ്രകാശനം ചെയ്തു
ഡിട്രോയിറ്റ്: മലങ്കര മാർത്തോമ സുറിയാനി സഭയുടെ സീനിയർ വൈദികന
ഷിക്കാഗോ സെന്റ്മേരീസിൽ ഓശാനതിരുനാളോടെ വിശുദ്ധവാരത്തിന് തുടക്കമായി
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ
ഐഒസി യുഎസ്എ ജോര്‍ജിയ കുടുംബ സംഗമം നടത്തി
അറ്റ്ലാന്റാ: ഐഒസി യുഎസ്എ ജോര്‍ജിയ കുടുംബ സംഗമം സംഘടിപ്പിച്ചു
ന്യൂയോർക്ക് കേരള സമാജം പ്രസിഡന്റ് സിബി ഡേവിഡിന്റെ ഭാര്യാമാതാവ് അന്തരിച്ചു
കോട്ടയം: ഗാന്ധിനഗറിൽ വാലയിൽ പി.വി. ജോസഫിന്റെ ഭാര്യ ശോശ ജോസഫ്
ഫിലാഡൽഫിയയിൽ അന്തരിച്ച സോജി സ്കറിയയുടെ സംസ്കാരം വ്യാഴാഴ്ച
ഫിലാഡൽഫിയ: കഴിഞ്ഞ ദിവസം ഫിലാഡൽഫിയയിൽ അന്തരിച്ച സോജി സ്കറിയ
യുഎസിലെ കപ്പലപകടം; കാണാതായവർക്കുള്ള തെരച്ചിൽ നിർത്തി
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ചരക്കുകപ്പലിടി

ആശാൻ കാലത്തോടൊപ്പം വളർന്ന മഹാകവി: സുനിൽ പി. ഇളയിടം
ന്യൂയോർക്ക്: ആശാനെപ്പോലെ ജിവിതത്തിന്റെ ആഴമേറിയ ജീവിത സംഘർഷങ്ങ
യുഎസിൽ കപ്പല്‍ ഇടിച്ച് കൂറ്റന്‍ പാലം തകർന്നുവീണു; വാഹനങ്ങളടക്കം വെള്ളത്തിൽ
വാഷിംഗ്ടണ്‍: യുഎസിലെ ബാള്‍ട്ടിമോറില്‍ കപ്പലിടിച്ച് പാലം തകര്
ഷിക്കാഗോ രൂപത വൈദീകന് ഫാ. ജോബി ജോസഫ് ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയ പുത്തന്‍ പാന യൂട്യൂബില്‍
ഷിക്കാഗോ: ഷിക്കാഗോ രൂപതയിലെ വൈദികനായ ഫാ. ജോബി ജോസഫ് ഇംഗ്ലീഷിൽ പ
ആവശ്യങ്ങൾ നേടിയെടുക്കുന്നതല്ല ജീവിതത്തിൽ രൂപാന്തരം വരുത്തുന്നതായിരിക്കണം പ്രാർഥന: റവ. രജീവ് സുകു ജേക്കബ്
മെസ്ക്വിറ്റ് (ഡാളസ്) ∙ നമ്മുടെ ആവശ്യങ്ങൾ നേടിയെടുക്കുകയെന്നതല
ഇസ്രയേലിന് പിന്തുണ നഷ്ടപ്പെടുകയാണെന്ന് ട്രംപിന്റെ മുന്നറിയിപ്പ്
വാഷിംഗ്ടൺ ഡിസി: ഇസ്രയേലിന് പിന്തുണ നഷ്ടപ്പെടുകയാണെന്ന്’ ട്രംപ്
ന്യൂയോർക്ക് സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷനു നവ നേതൃത്വം
ന്യൂയോർക്ക്: ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈ
ട്രംപിന്റെയും റോബർട്ട് കെന്നഡി ജൂനിയറിന്റെയും വിപി സാധ്യതകൾ
വാഷിംഗ്ടൺ : റിപ്പബ്ലിക്കൻ പാർട്ടിയുടെ 2024 ലെ പ്രസിഡന്റ് സ്ഥാനാർ
ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന യുഎൻ രക്ഷാസമിതി പ്രമേയം പാസാക്കി
ന്യൂയോർക്ക് : യുഎൻ സുരക്ഷാ കൗൺസിൽ ഗാസയിൽ അടിയന്തര വെടിനിർത
ശ്രീകുമാര്‍ ഉണ്ണിത്താന്റെ "നൊമ്പരങ്ങളുടെ പുസ്തകം’ അടൂര്‍ ഗോപാലകൃഷ്ണന് പ്രകാശനം ചെയ്തു
അടൂര്‍: അമേരിക്കന്‍ പ്രവാസി മലയാളിയും സംഘടനാ പ്രവര്‍ത്തകനുമ
കൊപ്പേൽ സെന്റ് അൽഫോൻസായിൽ ഭക്തി നിർഭരമായി ഓശാനയാചരണം
ഡാളസ് : വിശുദ്ധവാരത്തിന്റെ തുടക്കമായി കൊപ്പേൽ സെന്റ് അൽഫോൻസാ
ന്യൂജഴ്സിയിൽ എംഎംഎൻജെയുടെ രണ്ടാമത് ഇന്റർഫെയ്ത്ത് ഇഫ്താർ സംഘടിപ്പിച്ചു
ന്യൂജഴ്സി: അമേരിക്കയിലെ ന്യൂജേഴ്സി റോയൽ ആൽബർട്ട് പാലസിൽ മലയാ
ഫോമാ ന്യൂ ഇംഗ്ലണ്ട് റീജൺ ആര്‍വിപി സ്ഥാനത്തേക്ക് ജോര്‍ജ് ഗീവര്‍ഗീസ് മത്സരിക്കുന്നു
കനക്ടികട്ട്: ഫോമാ ന്യൂ ഇംഗ്ലണ്ട് റീജൺ ആർവിപി സ്ഥാനത്തേക്ക് സാമൂഹ
വടക്കൻ കലിഫോർണിയയിൽ സഹോദരങ്ങളെ മൗണ്ടൻ ലയൺ ആക്രമിച്ചു; ഒരാൾ കൊല്ലപ്പെട്ടു
കലിഫോർണിയ: താഹോ തടാകത്തിന് പടിഞ്ഞാറ് വടക്കൻ കലിഫോർണിയ മേഖ
ന്യൂയോർക്കിലെ വീട്ടിൽ നിന്ന് കൊക്കെയ്നും മൂന്ന് മില്യൺ ഡോളറും കണ്ടെടുത്തു
ന്യൂയോർക്ക് സിറ്റി: ന്യൂയോർക്ക് നഗരത്തിലെ പ്രധാന കൊക്കെയ്ൻ വിതര
ഫോമാ സെന്ററൽ റീജിയൺ കുടുംബ സംഗമം മാർ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു
ഷിക്കാഗോ: ഫോമാ സെന്ററൽറീജിയൺ കുടുംബ സംഗമം റീജണൽ വൈസ് ചെയർമാൻ
ഹൂസ്റ്റൺ മലയാളി അസോസിയേഷൻ ഈസ്റ്റർ എഗ് ഹണ്ട് സംഘടിപ്പിച്ചു
ഹൂസ്റ്റൺ: ഹൂസ്റ്റൺ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഈസ്റ്റർ എഗ് ഹണ്ട് വൻ വിജയമാ
ജെയിംസ് കൂടലിനെ ഒഐസിസി യുഎസ്എ അഭിനന്ദിച്ചു
ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ(ഒഐസി
ഹോളി ആശംസകൾ നേർന്ന് ഇന്ത്യൻ എംബസി
വാഷിംഗ്ടൺ ഡിസി: ഹോളി ആശംസകൾ നേർന്ന് യുഎസിലെ ഇന്ത്യൻ എംബസി. എല
റജി വി. കുര്യൻ ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
വാഷിംഗ്ടൺ ഡിസി: 2024 - 2026 കാലയളവിൽ ഫൊക്കാന നാഷണൽ കമ്മിറ്റിയ
ഫെഡറേഷന് ഓഫ് ശ്രീനാരായണ ഗുരു ഓര്‍ഗനൈസേഷന്‍സിന്റെ കണ്വന്ഷന് ജൂലൈ 11 മുതല്‍
ഫിലാഡൽഫിയ: 2014 മുതൽ ഫിലാഡൽഫിയ, ഹൂസ്റ്റൺ, ന്യൂയോർക്ക്, വാഷിംഗ
"ബോണ്ടിംഗ് ഫാമിലീസ്' മിനിസ്ട്രി മാർ മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു
ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ റീജിയണിൽ പുതുതായി സ്ഥാപ
ഐപിസിഎൻഎ ഫിലാഡൽഫിയ റീജിയണിന്റെ പ്രേവർത്തനോദ്ഘാടനം ഏപ്രിൽ 14ന്
ഫിലാഡൽഫിയ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലാഡൽഫിയ
കാൻ യൂത്ത് ഫോറം പ്രവർത്തനോദ്ഘാടനം സമാരംഭിച്ചു
നാഷ്വിൽ: കേരള അസോസിയേഷൻ ഓഫ് നാഷ്വിലിന്റെ (കാൻ) 2024-25 വർഷത
മിഷിഗണിൽ ട്രംപ് മുന്നിൽ; പെൻസിൽവേനിയയിൽ സമനില
മിഷിഗൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മിഷിഗൺ സംസ്ഥാനം റിപ്
ബാങ്ക് കൊള്ള; ഹൂസ്റ്റണിൽ മൂന്ന് കൗമാരക്കാർ അറസ്റ്റിൽ
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ബാങ്കിൽ കയറി കവർച്ച നടത്തിയ സംഭവത്തിൽ മ
ഡാളസിൽ വെടിവയ്പ്; രണ്ടു പേർ മരിച്ചു
ഡാളസ്: സൗത്ത് ഡാളസിൽ 18 വയസുള്ള രണ്ട് കൗമാരക്കാർ വെടിയേറ്റ് മര
ടെക്സസ് സ്പീക്കർ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്നു; കനത്ത മത്സരത്തിന് സാധ്യത
ഓസ്റ്റിൻ: വീണ്ടും തെരഞ്ഞെടുക്കപ്പെടാൻ ടെക്സാസ് സ്പീക്കർ ഡെഡ് ഫെലൻ
കോപ്പേല് സിറ്റി കൗൺസിലിലേക്ക് മലയാളിയായ ബിജു മാത്യു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
ഡാളസ്: ടെക്സസ് സംസ്ഥാനത്തെ കോപ്പേൽ സിറ്റി കൗൺസിലിലേക്ക് മലയാളി
നമഹ വംശീയ വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു
എഡ്മിന്റൺ: ആൽബർട്ട മലയാളി ഹിന്ദു അസോസിയേഷൻ(നമഹ) വംശീയ വിര
യോങ്കേഴ്സ് സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്
Latest News
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ കൊല്ലപ്പെട്ടു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
നാലു ഭീകരരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് എൻഐഎ കോടതി
പടപടേ പരാഗ്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top