ലോസ്ആഞ്ചലസ് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ നോമ്പുകാല കുടുംബനവീകരണ ധ്യാനം നടത്തി
Friday, March 6, 2015 5:07 AM IST
ലോസ്ആഞ്ചലസ്: സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ നോമ്പുകാല നവീകരണധ്യാനം 'പെസഹാ' ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് ഒന്നുവരെ നടത്തി. ഫാ. കുര്യന്‍ കാരിക്കലിന്റെ നേതൃത്വത്തില്‍ റെജി കൊട്ടാരം, വി.ഡി. രാജു, പീറ്റര്‍ ചേരാനല്ലൂര്‍ എന്നിവര്‍ അടങ്ങുന്ന ടീമാണ് ആത്മീയാനുഭവം നിറഞ്ഞ ധ്യാനം നയിച്ചത്. പ്രീതാ പുതിയാകുന്നേല്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം