ഏലിയാമ്മ വര്‍ഗീസ് ചേരിപ്പറമ്പില്‍ നിര്യാതനായി
Friday, March 6, 2015 5:06 AM IST
തിരുവല്ല വളഞ്ഞവട്ടം ചേരിപ്പറമ്പില്‍ പരേതനായ സി.വി. വര്‍ഗീസിന്റെ ഭാര്യ ഏലിയാമ്മ വര്‍ഗീസ് (തങ്കമ്മ-89) നിര്യാതനായി. പരേത നിരണം മുളമൂട്ടില്‍ കുടുംബാംഗമാണ്.

മക്കള്‍: രാജു (ന്യൂയോര്‍ക്ക്), ലീലാമ്മ(തിരുവല്ല), ലാലച്ചന്‍ (തിരുവല്ല), വത്സമ്മ (ന്യൂയോര്‍ക്ക്), തമ്പി ജോസഫ് വര്‍ഗീസ് (സൌത്ത് ഫ്ളോറിഡ), റെജി(ന്യൂയോര്‍ക്ക്). മരുമക്കള്‍: അമ്മിണി, ബേബി, ലീലാമ്മ, കുഞ്ഞ്, മിനി, ബീന. കൊച്ചുമക്കള്‍: റാണി, അലാന, അലന്‍, വിനോദ്, മനോജ്, ലീജ, ലീന, ലിനു, ലിറ്റി, ജൂലീ, കിഷോര്‍, അഭിഷേക്, അഭിലാഷ, അഭിരാമി, റ്റൂബി, ടിന്റു, ടീന.

സംസ്കാരം: 2015 മാര്‍ച്ച് എട്ടിന് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിനു തിരുവല്ല വളഞ്ഞവട്ടം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: അഭിലാഷ് ജോസഫ്: 954 684 3429. തമ്പി: 011917561865414.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം