എം.ടി. തോമസ് മുത്തോലിക്കല്‍ നിര്യാതനായി
Wednesday, March 4, 2015 6:45 AM IST
മാഞ്ഞൂറ (കല്‍പ്പറ്റ): എം.ടി. തോമസ് മുത്തോലിക്കല്‍ (60) നിര്യാതനായി. സംസ്കാരം മാര്‍ച്ച് അഞ്ചി}ു(ബുധന്‍) രാവിലെ 10 ന് മാഞ്ഞൂറ സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ ദേവാലയത്തില്‍.

ഭാര്യ: അന്നമ്മ തോമസ് തരിയോട് വലിയകണ്ടത്തില്‍ കുടുംബാംഗം.

മക്കള്‍: ഷെല്ലി തോമസ് (ഡാളസ്), പഞ്ചമി ജോമോന്‍ (ടാമ്പ). മരുമക്കള്‍:

സിജി ഷെല്ലി പുളിക്കീല്‍ പുല്‍പ്പള്ളി (ഡാളസ്), ജോമോന്‍ തെക്കേതൊട്ടിയില്‍ (ദേവഗിരി കോഴിക്കോട്, മലയാളി അസോ. ഓഫ് ടാമ്പാ പ്രസിഡന്റ്).

കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 8157991770.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍