Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ന്യൂജേഴ്സി സംഘടനകളുടെ ഐക്യവേദി രൂപവത്കരിക്കാന്‍ തീരുമാനം
Wednesday, March 4, 2015 6:40 AM IST
എഡിസണ് (ന്യൂജേഴ്സി): ഭിന്നതയും തമ്മിലടിയും തുടര്‍ക്കഥയായ മലയാളി സമൂഹത്തില്‍ ഐക്യത്തിന്റെ ഇത്തിരിവെട്ടം തെളിയിക്കാനുള്ള അലക്സ് വിളനിലത്തിന്റെ ഉദ്യമത്തിനു പിന്തുണയുമായി സംഘടനകളും നേതാക്കളുമെത്തി. ന്യൂജേഴ്സിയിലെ വിവിധ സംഘടനകളുടെ ഐക്യവേദി ഉണ്ടാക്കാനും ടെലിഫോണ്‍ കോണ്‍ഫറന്‍സ് വഴിയും ബ്ളോഗ് വഴിയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും പൊതുവായ കാര്യങ്ങളില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാനും യോഗം തീരുമാനത്തിലെത്തി.
എല്ലാ സംഘടനകളേയും ഒരു കുടക്കീഴില് കൊണ്ടുവരികയൊന്നും എളുപ്പമല്ലെന്നും അതിനാല്‍ ഒരു എളിയ ശ്രമമെന്ന നിലയില്‍ ന്യൂജേഴ്സി സംഘടനകള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാവുന്ന കാര്യങ്ങളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള എളിയ ശ്രമമാണിതെന്നും അലക്സ് വിളനിലം വിശദീകരിച്ചു. പൊതുവായ കാര്യങ്ങളില്‍ ഒന്നിച്ചു നില്ക്കുക എന്നതാണു പ്രധാനം. പല സംഘടനകള്‍ ഉള്ളതല്ല പ്രശ്നം. അവ തമ്മില്‍ അനാരോഗ്യകരമായ മത്സരങ്ങള്‍ ഉണ്ടാവുന്നതാണു കുഴപ്പം. ഫൊക്കാനയും ഫോമയും കണ്വന്ഷന് രണ്ടു സമയത്ത് നടത്തുന്നതു നല്ല മാതൃകയാണെന്നും അലക്സ് ചൂണ്ടിക്കാട്ടി.
എല്ലാ സംഘടനകളുടേയും ഭാരവാഹികള്‍ ഉള്‍പ്പെടുന്ന ഒരു കോര്‍ കമ്മിറ്റി പരസ്പരം ബന്ധപ്പെടാനും ആശയവിനിമയത്തിനുമുള്ള വേദിയൊരുക്കുക എന്നതാണ് സങ്കല്‍പ്പമെന്ന് അലക്സ് പറഞ്ഞു. സഹകരിക്കാവുന്ന കാര്യങ്ങളില്‍ സഹകരിക്കുകയും പരിപാടികളിലേക്ക് മറ്റു സംഘടനകളെ ക്ഷണിക്കുകയും ചെയ്താല്‍ത്തന്നെ പരസ്പരമുള്ള സംഘര്‍ഷം ഒഴിവാകും. നമ്മുടെ കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങളും വാര്‍ധക്യത്തിലേക്ക് നീങ്ങുന്നവര്‍ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങളുമൊക്കെ നാം സംഘടിതമായി നേരിടേണ്ട അടിയന്തര കാര്യങ്ങളാണ്.
ഇത്രയധികം സംഘടനകളുടെ ആവശ്യമില്ലെന്നു നാമം പിആര്‍ഒ രാജശ്രീ പിന്റോ പറഞ്ഞു. നമ്മുടെ പ്രവര്‍ത്തനങ്ങളും വാര്‍ത്തകളുമൊക്കെ മലയാളി മാധ്യമങ്ങളില്‍ ഒതുങ്ങിപ്പോകുന്നു. മുഖ്യധാരയില്‍ വരാത്തപ്പോള്‍ അതാരും ശ്രദ്ധിക്കാത്ത സ്ഥിതിവരുന്നു. ഉത്തരേന്ത്യക്കാരെപ്പോലെ നമ്മുടെ കുട്ടികള്‍ക്കു മുഖ്യധാരയില്‍ എത്താന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നതും ചിന്തിക്കേണ്ടതാണ്. തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനെങ്കിലും നാം മടികാട്ടരുത്.
പുതിയ തലമുറയ്ക്കു മാര്‍ഗനിര്‍ദേശം നല്‍കാനും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനുമാണ് ഇന്ത്യന്‍ അസോസിയേഷന് ഓഫ് ന്യൂജേഴ്സി (കഅചഖ) രൂപംകൊണ്ടതെന്നു ഷോണ്‍ ഡേവിസ്, ജയ്സണ്‍ അലക്സ്, കുര്യാക്കോസ് വര്‍ഗീസ് തുടങ്ങിയവര്‍ ചൂണ്ടിക്കാട്ടി. കേരള അസോസിയേഷന് ഓഫ് ന്യൂജേഴ്സിയില്‍ ലൈഫ് മെമ്പേഴ്സ് ആണ് തങ്ങള്‍ മിക്കവരും. അതിനാല്‍ പിളര്പ്പോ മത്സരമോ ഒന്നും തങ്ങളുടെ ലക്ഷ്യമല്ല. നാലായിരം ആഴ്ചയാണ് ഒരു മനുഷ്യായുസ് എന്നു ബോധ്യമാകുമ്പോള്‍ കലഹിക്കുന്നതില്‍ അര്‍ഥമില്ലെന്നു ബോധ്യമാകുമെന്നു ജയ്സണ്‍ ചൂണ്ടിക്കാട്ടി.
ഹൃദയ ശസ്ത്രക്രിയയെത്തുടര്‍ന്ന് അലക്സ് വിളനിലം അബോധാവസ്ഥയിലായതും പിന്നീട് സുഖംപ്രാപിച്ചു വന്നതും ഇത്തരമൊരു ദൌത്യം സാക്ഷാത്കരിക്കാനായിരിക്കുമെന്നു ഫോമ നേതാവ് അനിയന് ജോര്‍ജ് ചൂണ്ടിക്കാട്ടി. മതപരമായ ഭിന്നതകളാണ് നമുക്ക് ഇപ്പോള്‍ പ്രശ്നമായിരിക്കുന്നത്. അതിനൊരു പരിഹാരമുണ്ടാകണം. വാഗ്ദത്ത ഭൂമിയിലേക്കു നയിക്കുന്ന മോസസിനോടാണ് അലക്സിനെ അനിയന് വിശേഷിപ്പിച്ചത്.
കാഞ്ച് പ്രസിഡന്റ് എന്ന നിലയില്‍ പല പ്രശ്നങ്ങളും തന്റെ തലയില്‍ വന്നു വീഴുകയായിരുന്നുവെന്ന് ജോ പണിക്കര്‍ പറഞ്ഞു. പല വര്‍ഷങ്ങളായി കാഞ്ച് വലിയ പ്രവര്‍ത്തനങ്ങളൊന്നും നടത്താത്ത ഒരവസ്ഥയുണ്ട്. എന്തായാലും ഇപ്പോഴത്തെ പ്രസിഡന്റ് എന്ന നിലയില്‍ ആരോപണത്തിന്റെ കൂരമ്പുകള്‍ തനിക്കെതിരേയുണ്ടാകുന്നതില് ആരെയും കുറ്റപ്പെടുത്തുന്നില്ല. പല സംഘടന ഉണ്ടാകുന്നതല്ല പ്രശ്നം. എല്ലാം ഒരേ പ്രവര്‍ത്തനം നടത്തുമ്പോഴാണ് ഓരോന്നിന്റേയും പ്രസക്തി ചോദ്യംചെയ്യപ്പെടുന്നത്.
ഐക്യത്തിന്റെ ആവശ്യകത യോങ്കേഴ്സില്നിന്നുള്ള ഇട്ടന്‍ ജോര്‍ജ് പാടിയേടത്ത് ഊന്നിപ്പറഞ്ഞു. സംഘടനകള്‍ പ്രവര്‍ത്തനമൊന്നും നടത്താത്ത അവസ്ഥ പി.ടി. ചാക്കോ മലേഷ്യ ചോദ്യംചെയ്തു. പ്രസ്ക്ളബ് നാട്ടില്‍ അവാര്‍ഡ് കൊടുക്കുന്നത് എന്തിനെന്നും അദ്ദേഹം ചോദിച്ചു.
ഒറ്റയ്ക്കു വളരുന്ന മരമാണു തെങ്ങ് എന്നപോലെ ഒറ്റയ്ക്ക് നില്‍ക്കാനാഗ്രഹിക്കുന്നവരാണ് മലയാളിയുമെന്നു ഡോ. ഗോപിനാഥന് നായര്‍ ചൂണ്ടിക്കാട്ടി. ഒരാള്‍ക്കു മറ്റൊരാളെ അംഗീകരിക്കാന്‍ വിഷമം. അതാണ് പ്രശ്നമുണ്ടാക്കുന്നത്.
വേള്‍ഡ് മലയാളി കൌണ്‍സില്‍ ന്യൂജേഴ്സി പ്രോവിന്‍സ് ചെയര്മാന് തോമസ് ജേക്കബ് (ലിയോണിയ രാജു), പ്രസിഡന്റ് തങ്കമണി അരവിന്ദന്, സെക്രട്ടറി അനില്‍ പുത്തന്‍ചിറ, സജി ആന്റണി, ഷീല ശ്രീകുമാര്‍, ജയിംസ് മുക്കാടന്‍, ഡോ. ശ്രീധര്‍ കാവില്‍, മാധ്യമപ്രവര്‍ത്തകരായ ഫിലിപ്പ് മാരേട്ട്, മധു രാജന്, ജോര്‍ജ് ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
സംഘടനകള്‍ പിളര്‍ത്തുന്നതില്‍ മാധ്യമങ്ങള്‍ പങ്കുവഹിക്കുന്നെന്ന പരോക്ഷമായ വിമര്‍ശനവും യോഗത്തിലുണ്ടായി. എന്നാല്‍, ഫൊക്കാന മുതലുള്ള സംഘടനകള്‍ വളര്‍ന്നതില്‍ മാധ്യമങ്ങളുടെ പങ്ക് ഒട്ടും ചെറുതായിരുന്നില്ലെന്നു മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ഉള്ള കാര്യം മാധ്യമങ്ങള്‍ എഴുതിയതുകൊണ്ടല്ല സംഘടനകള്‍ പിളര്‍ന്നത്. ഒരാള്‍ക്ക് വേറൊരാളെ അംഗീകരിക്കാനാവാത്ത മലയാളിയുടെ സ്വഭാവം കൊണ്ടാണ് സംഘടനകള്‍ പലപ്പോഴും പിളരുന്നത്. അര്‍ഹമായ അംഗീകാരം നിഷേധിക്കുമ്പോഴും പ്രശ്നമാകുന്നു.
ജസ്റീസ് ഫോര്‍ ഓള് ചെയര്മാന് കൂവള്ളൂര്‍ നടത്തിയ ശ്രദ്ധേയമായ പ്രസംഗത്തില്‍ നിയമപ്രശ്നങ്ങളിലും മറ്റും കുടുങ്ങിക്കിടക്കുന്ന മലയാളികളെ തുണയ്ക്കേണ്ട കാര്യം ഊന്നിപ്പറഞ്ഞു. കോളജില്‍ പോകുന്ന വിദ്യാര്‍ഥികള്‍ കാണാതാകുന്നു. ഉദാഹരണായി റെനി ജോസിന്റെ തിരോധാനം കൂവള്ളൂര്‍ ചൂണ്ടിക്കാട്ടി. വേണ്ടവിധത്തിലുള്ള അന്വേഷണം നടത്താന്‍ തങ്ങള്‍ എഫ്ബിഐയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. അതിനായി ആല്‍ബനിയിലേക്ക് ഏപ്രിലില്‍ മാര്‍ച്ചും നടത്തുന്നു.
ആനന്ദ് ജോണ്‍ മുതല്‍ കേസില്‍ കുടുങ്ങിക്കിടക്കുന്നവരെ ജയിലില്‍ പോയി കാണാനും നിയമസഹായമെത്തിക്കാനും കഴിയുന്നത്ര തങ്ങള്‍ ശ്രമിക്കുന്നു. പരിമിതികള്‍ക്കുള്ളിലാണ് ഇതെല്ലാം ചെയ്യുന്നത്. നാം ഒറ്റക്കെട്ടായി നിന്നാല്‍ അധികൃതര്‍ നമ്മുടെ സ്വരം കേള്‍ക്കും കൂവള്ളൂര്‍ ചൂണ്ടിക്കാട്ടി.
റെജി ജോര്‍ജ്, രാജു പള്ളത്ത്, ജിബി തോമസ്, എം. അരവിന്ദന് തുടങ്ങി ഒട്ടേറെ പേര് പങ്കെടുത്തു.
റിപ്പോര്‍ട്ട്: ജോസ് കാടാപ്പുറം
ട്രിനിറ്റി മാർത്തോമ്മാ പള്ളിയിലെ പെസഹാശുശ്രൂഷ: ഡോ. എബ്രഹാം മാർ പൗലോസ് നേതൃത്വം നൽകും
ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമ്മാ ദേവലായതിൽ നടക്കുന്ന പെസഹാവ്യാ
ഇന്ത്യൻ ഭരണഘടന സംരക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി ഡാളസിൽ ശനിയാഴ്ച പ്രതിഷേധ റാലി
ഡാളസ്: ഇന്ത്യയിലെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കപ്പെടണ
തങ്കമ്മ ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ: തടിയൂർ ളാഹേത്ത് കുടുംബാംഗം സ്കറിയ ഏബ്രഹാമിന്റെ (തങ്ക
ജോ ലിബർമാൻ വിടവാങ്ങി
കണക്ടികട്ട്: കണക്ടികട്ട് മുൻ സെനറ്ററും ഡെമോക്രാറ്റിക് വൈസ്
പാസ്റ്റർ ഡോ. തോമസ് കെ. ഐപ്പിന്റെ ഭാര്യ സാറാമ്മ തോമസ് അന്തരിച്ചു
പത്തനാപുരം: കോയിപ്പുറത്ത് ഗിൽഗാൽ ഭവനിൽ സാറാമ്മ തോമസ് അന്തരി
കാനഡയിൽ ഇനി മുതൽ "മഴ നികുതി'
ഒട്ടാവ: കാനഡയിലെ ടൊറന്റോ നഗരം "മഴ നികുതി' ഈടാക്കാൻ പദ്ധതിയി
ഇക്വഡോർ മേയർ ബ്രിഗിറ്റെ ഗാർസിയയും ഉപദേഷ്ടാവും വെടിയേറ്റ് മരിച്ചു
ക്വിറ്റോ: ഇക്വഡോറിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറെയും പ്രസ് ഓഫീസറ
കാൽകഴുകൽ ശുശ്രുഷയ്ക്ക് ഡാളസിൽ ബിഷപ് സഖറിയാസ് മോർ ഫിലിക്സിനോസ് നേതൃത്വം നൽകുന്നു
ഡാളസ്: ലോകമെങ്ങും പെസഹാ ആചരിക്കുമ്പോൾ ഡാളസിലെ ഇർവിംഗ് സെന്റ
സോമർസെറ്റ് ഫൊറോനാ ദേവാലയത്തിൽ ഓശാന തിരുനാളോടെ വിശുദ്ധ വാരാചരണത്തിന് തുടക്കം
ന്യൂജേഴ്സി: ഒലിവില വീശി യേശുവിനു വരവേല്‍പ്പ് നല്കി ജറുസലേമി
മിഷൻ ലീഗ് ക്നാനായ റീജിയണിന് നവ നേതൃത്വം
ഷിക്കാഗോ: കത്തോലിക്കാ സഭയിലെ ആഗോള മിഷനറി സംഘടനയായ ചെറുപുഷ്പ
ഡോണൾഡ് ട്രംപിന് പരിമിതമായ ഗഗ് ഉത്തരവ് ഏർപ്പെടുത്തി
ന്യൂയോർക്ക്: ക്രിമിനൽ ഹഷ് മണി വിചാരണയ്ക്ക് മുന്നോടിയായി ചൊവ്വാഴ്ച ന്യൂയോർക്കിലെ
നിക്കോൾ ഷാനഹാനെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി നാമകരണം ചെയ്തു
കാലിഫോർണിയ: സ്വതന്ത്ര പ്രസിഡന്റ് സ്ഥാനാർഥി റോബർട്ട് എഫ്. കെന
ഡിവിഎസ്സി ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ സീറോമലബാര്‍ ടീം ജേതാക്കള്‍
ഫിലഡല്‍ഫിയ: വിശാലഫിലഡല്ഫിയാ റീജണിലെ യുവജനങ്ങളുടെ പ്രമുഖ റ
"യാഗവും ഉടമ്പടിയും ദൈവിക രക്ഷാപദ്ധതിയിൽ’ എന്ന പുസ്തകം പ്രകാശനം ചെയ്തു
ഡിട്രോയിറ്റ്: മലങ്കര മാർത്തോമ സുറിയാനി സഭയുടെ സീനിയർ വൈദികന
ഷിക്കാഗോ സെന്റ്മേരീസിൽ ഓശാനതിരുനാളോടെ വിശുദ്ധവാരത്തിന് തുടക്കമായി
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ
ഐഒസി യുഎസ്എ ജോര്‍ജിയ കുടുംബ സംഗമം നടത്തി
അറ്റ്ലാന്റാ: ഐഒസി യുഎസ്എ ജോര്‍ജിയ കുടുംബ സംഗമം സംഘടിപ്പിച്ചു
ന്യൂയോർക്ക് കേരള സമാജം പ്രസിഡന്റ് സിബി ഡേവിഡിന്റെ ഭാര്യാമാതാവ് അന്തരിച്ചു
കോട്ടയം: ഗാന്ധിനഗറിൽ വാലയിൽ പി.വി. ജോസഫിന്റെ ഭാര്യ ശോശ ജോസഫ്
ഫിലാഡൽഫിയയിൽ അന്തരിച്ച സോജി സ്കറിയയുടെ സംസ്കാരം വ്യാഴാഴ്ച
ഫിലാഡൽഫിയ: കഴിഞ്ഞ ദിവസം ഫിലാഡൽഫിയയിൽ അന്തരിച്ച സോജി സ്കറിയ
യുഎസിലെ കപ്പലപകടം; കാണാതായവർക്കുള്ള തെരച്ചിൽ നിർത്തി
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ചരക്കുകപ്പലിടി
ആശാൻ കാലത്തോടൊപ്പം വളർന്ന മഹാകവി: സുനിൽ പി. ഇളയിടം
ന്യൂയോർക്ക്: ആശാനെപ്പോലെ ജിവിതത്തിന്റെ ആഴമേറിയ ജീവിത സംഘർഷങ്ങ

യുഎസിൽ കപ്പല്‍ ഇടിച്ച് കൂറ്റന്‍ പാലം തകർന്നുവീണു; വാഹനങ്ങളടക്കം വെള്ളത്തിൽ
വാഷിംഗ്ടണ്‍: യുഎസിലെ ബാള്‍ട്ടിമോറില്‍ കപ്പലിടിച്ച് പാലം തകര്
ഷിക്കാഗോ രൂപത വൈദീകന് ഫാ. ജോബി ജോസഫ് ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയ പുത്തന്‍ പാന യൂട്യൂബില്‍
ഷിക്കാഗോ: ഷിക്കാഗോ രൂപതയിലെ വൈദികനായ ഫാ. ജോബി ജോസഫ് ഇംഗ്ലീഷിൽ പ
ആവശ്യങ്ങൾ നേടിയെടുക്കുന്നതല്ല ജീവിതത്തിൽ രൂപാന്തരം വരുത്തുന്നതായിരിക്കണം പ്രാർഥന: റവ. രജീവ് സുകു ജേക്കബ്
മെസ്ക്വിറ്റ് (ഡാളസ്) ∙ നമ്മുടെ ആവശ്യങ്ങൾ നേടിയെടുക്കുകയെന്നതല
ഇസ്രയേലിന് പിന്തുണ നഷ്ടപ്പെടുകയാണെന്ന് ട്രംപിന്റെ മുന്നറിയിപ്പ്
വാഷിംഗ്ടൺ ഡിസി: ഇസ്രയേലിന് പിന്തുണ നഷ്ടപ്പെടുകയാണെന്ന്’ ട്രംപ്
ന്യൂയോർക്ക് സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷനു നവ നേതൃത്വം
ന്യൂയോർക്ക്: ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈ
ട്രംപിന്റെയും റോബർട്ട് കെന്നഡി ജൂനിയറിന്റെയും വിപി സാധ്യതകൾ
വാഷിംഗ്ടൺ : റിപ്പബ്ലിക്കൻ പാർട്ടിയുടെ 2024 ലെ പ്രസിഡന്റ് സ്ഥാനാർ
ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന യുഎൻ രക്ഷാസമിതി പ്രമേയം പാസാക്കി
ന്യൂയോർക്ക് : യുഎൻ സുരക്ഷാ കൗൺസിൽ ഗാസയിൽ അടിയന്തര വെടിനിർത
ശ്രീകുമാര്‍ ഉണ്ണിത്താന്റെ "നൊമ്പരങ്ങളുടെ പുസ്തകം’ അടൂര്‍ ഗോപാലകൃഷ്ണന് പ്രകാശനം ചെയ്തു
അടൂര്‍: അമേരിക്കന്‍ പ്രവാസി മലയാളിയും സംഘടനാ പ്രവര്‍ത്തകനുമ
കൊപ്പേൽ സെന്റ് അൽഫോൻസായിൽ ഭക്തി നിർഭരമായി ഓശാനയാചരണം
ഡാളസ് : വിശുദ്ധവാരത്തിന്റെ തുടക്കമായി കൊപ്പേൽ സെന്റ് അൽഫോൻസാ
ന്യൂജഴ്സിയിൽ എംഎംഎൻജെയുടെ രണ്ടാമത് ഇന്റർഫെയ്ത്ത് ഇഫ്താർ സംഘടിപ്പിച്ചു
ന്യൂജഴ്സി: അമേരിക്കയിലെ ന്യൂജേഴ്സി റോയൽ ആൽബർട്ട് പാലസിൽ മലയാ
ഫോമാ ന്യൂ ഇംഗ്ലണ്ട് റീജൺ ആര്‍വിപി സ്ഥാനത്തേക്ക് ജോര്‍ജ് ഗീവര്‍ഗീസ് മത്സരിക്കുന്നു
കനക്ടികട്ട്: ഫോമാ ന്യൂ ഇംഗ്ലണ്ട് റീജൺ ആർവിപി സ്ഥാനത്തേക്ക് സാമൂഹ
വടക്കൻ കലിഫോർണിയയിൽ സഹോദരങ്ങളെ മൗണ്ടൻ ലയൺ ആക്രമിച്ചു; ഒരാൾ കൊല്ലപ്പെട്ടു
കലിഫോർണിയ: താഹോ തടാകത്തിന് പടിഞ്ഞാറ് വടക്കൻ കലിഫോർണിയ മേഖ
ന്യൂയോർക്കിലെ വീട്ടിൽ നിന്ന് കൊക്കെയ്നും മൂന്ന് മില്യൺ ഡോളറും കണ്ടെടുത്തു
ന്യൂയോർക്ക് സിറ്റി: ന്യൂയോർക്ക് നഗരത്തിലെ പ്രധാന കൊക്കെയ്ൻ വിതര
ഫോമാ സെന്ററൽ റീജിയൺ കുടുംബ സംഗമം മാർ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു
ഷിക്കാഗോ: ഫോമാ സെന്ററൽറീജിയൺ കുടുംബ സംഗമം റീജണൽ വൈസ് ചെയർമാൻ
ഹൂസ്റ്റൺ മലയാളി അസോസിയേഷൻ ഈസ്റ്റർ എഗ് ഹണ്ട് സംഘടിപ്പിച്ചു
ഹൂസ്റ്റൺ: ഹൂസ്റ്റൺ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഈസ്റ്റർ എഗ് ഹണ്ട് വൻ വിജയമാ
ജെയിംസ് കൂടലിനെ ഒഐസിസി യുഎസ്എ അഭിനന്ദിച്ചു
ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ(ഒഐസി
ഹോളി ആശംസകൾ നേർന്ന് ഇന്ത്യൻ എംബസി
വാഷിംഗ്ടൺ ഡിസി: ഹോളി ആശംസകൾ നേർന്ന് യുഎസിലെ ഇന്ത്യൻ എംബസി. എല
റജി വി. കുര്യൻ ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
വാഷിംഗ്ടൺ ഡിസി: 2024 - 2026 കാലയളവിൽ ഫൊക്കാന നാഷണൽ കമ്മിറ്റിയ
ഫെഡറേഷന് ഓഫ് ശ്രീനാരായണ ഗുരു ഓര്‍ഗനൈസേഷന്‍സിന്റെ കണ്വന്ഷന് ജൂലൈ 11 മുതല്‍
ഫിലാഡൽഫിയ: 2014 മുതൽ ഫിലാഡൽഫിയ, ഹൂസ്റ്റൺ, ന്യൂയോർക്ക്, വാഷിംഗ
"ബോണ്ടിംഗ് ഫാമിലീസ്' മിനിസ്ട്രി മാർ മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു
ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ റീജിയണിൽ പുതുതായി സ്ഥാപ
ഐപിസിഎൻഎ ഫിലാഡൽഫിയ റീജിയണിന്റെ പ്രേവർത്തനോദ്ഘാടനം ഏപ്രിൽ 14ന്
ഫിലാഡൽഫിയ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലാഡൽഫിയ
കാൻ യൂത്ത് ഫോറം പ്രവർത്തനോദ്ഘാടനം സമാരംഭിച്ചു
നാഷ്വിൽ: കേരള അസോസിയേഷൻ ഓഫ് നാഷ്വിലിന്റെ (കാൻ) 2024-25 വർഷത
മിഷിഗണിൽ ട്രംപ് മുന്നിൽ; പെൻസിൽവേനിയയിൽ സമനില
മിഷിഗൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മിഷിഗൺ സംസ്ഥാനം റിപ്
ബാങ്ക് കൊള്ള; ഹൂസ്റ്റണിൽ മൂന്ന് കൗമാരക്കാർ അറസ്റ്റിൽ
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ബാങ്കിൽ കയറി കവർച്ച നടത്തിയ സംഭവത്തിൽ മ
ഡാളസിൽ വെടിവയ്പ്; രണ്ടു പേർ മരിച്ചു
ഡാളസ്: സൗത്ത് ഡാളസിൽ 18 വയസുള്ള രണ്ട് കൗമാരക്കാർ വെടിയേറ്റ് മര
ടെക്സസ് സ്പീക്കർ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്നു; കനത്ത മത്സരത്തിന് സാധ്യത
ഓസ്റ്റിൻ: വീണ്ടും തെരഞ്ഞെടുക്കപ്പെടാൻ ടെക്സാസ് സ്പീക്കർ ഡെഡ് ഫെലൻ
കോപ്പേല് സിറ്റി കൗൺസിലിലേക്ക് മലയാളിയായ ബിജു മാത്യു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
ഡാളസ്: ടെക്സസ് സംസ്ഥാനത്തെ കോപ്പേൽ സിറ്റി കൗൺസിലിലേക്ക് മലയാളി
നമഹ വംശീയ വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു
എഡ്മിന്റൺ: ആൽബർട്ട മലയാളി ഹിന്ദു അസോസിയേഷൻ(നമഹ) വംശീയ വിര
യോങ്കേഴ്സ് സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്
ചെറുപുഷ്പ മിഷൻ ലീഗിന്റെ ശുശ്രൂഷകൾ അതിമനോഹരം: മാർ റാഫേൽ തട്ടിൽ
ഷിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ് സംഘടനയുടെ ശുശ്രൂഷകൾ അതിമനോഹര
Latest News
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top