ഫാമിലി കോണ്‍ഫറന്‍സ് 2015: എന്റര്‍ടൈന്‍മെന്റ്, ഫെല്ലോഷിപ്പ് കമ്മിറ്റികള്‍ രൂപീകരിച്ചു
Tuesday, March 3, 2015 8:03 AM IST
ഡാളസ്: സൌത്ത് വെസ്റ് ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ എന്റര്‍ടൈന്‍മെന്റ് ഫെല്ലോഷിപ്പ് കമ്മിറ്റികള്‍ രൂപീകരിച്ചു.

ജൂലൈ എട്ടു മുതല്‍ 11 വരെ ഡാളസ് ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ നടക്കുന്ന സൌത്ത് വെസ്റ് ഫാമിലി കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ക്കുവേണ്ടി റവ. ഫാ. സി.ജി. തോമസ് കണ്‍വീനറായി എന്റര്‍ടൈന്‍മെന്റ് കമ്മിറ്റി രൂപീകരിച്ചു. ജോയിന്റ് കണ്‍വീനറായി തോമസ് ഇടിച്ചാണ്ടി പ്രവര്‍ത്തിക്കുന്നു. റവ. ഫാ. ക്രിസ്റഫര്‍ മാത്യു കണ്‍വീനറായി ഫെല്ലോഷിപ്പ് കമ്മിറ്റി രൂപീകരിച്ചു. ജോയിന്റ് കണ്‍വീനറായി മാറ്റ് സഖറിയ പ്രവര്‍ത്തിക്കുന്നു.

ഫാമിലി കോണ്‍ഫറന്‍സ് സെക്രട്ടറി എല്‍സണ്‍ സാമുവല്‍ അറിയിച്ചതാണ് ഈ കമ്മിറ്റികളെക്കുറിച്ചുള്ള വിവരങ്ങള്‍.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം