സാഹിത്യവേദി മാര്‍ച്ച് ആറിന്
Tuesday, March 3, 2015 4:32 AM IST
ഷിക്കാഗോ: 2015-ലെ ആദ്യ സാഹിത്യവേദിയായ 185-മത് സാഹിത്യവേദി മാര്‍ച്ച് ആറാം തീയതി വൈകുന്നേരം 6.30-ന് കണ്‍ട്രി ഇന്‍ ആന്‍ഡ് സ്യൂട്ടില്‍ (2200 ട. ഋഹാവൌൃ, ങഠ, ജൃീുലര, കഘ) കൂടുന്നതാണ്. 'വയലാര്‍ രാമവര്‍മ്മയുടെ അനശ്വര കവിതാ ഗാനങ്ങള്‍' എന്ന പ്രബന്ധം സാഹിത്യകാരനും, തിരകഥാകൃത്തും ഇന്ത്യാ പ്രസ്ക്ളബ് ഓഫ് അമേരിക്കയുടെ കമ്മിറ്റി അംഗവും, സഹിത്യവേദിയുടെ സജീവ അംഗവുമായ അനിലാല്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനിലാല്‍ ശ്രീനിവാസന്‍ (630 400 9735), ഡോ. റോയ് പി. തോമസ് (630 986 0819), ജോണ്‍ സി. ഇലക്കാട്ട് (773 282 4955).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം