മാത്യു സി. എബ്രഹാം നിര്യാതനായി
Monday, March 2, 2015 4:12 AM IST
തിരുവല്ല: മന്ദമരുതി ചെറുവാഴക്കുന്നേല്‍ പരേതനായ സി.ടി. അബ്രഹാമിന്റെ മകന്‍ മാത്യു സി. എബ്രഹാം (കുഞ്ഞുകുട്ടി- 75) ശനിയാഴ്ച നിര്യാതനായി. കഴിഞ്ഞ 20 വര്‍ഷത്തിലധികമായി ഫിലാഡല്‍ഫിയയില്‍ കുടുംബമായി താമസിച്ചിരുന്ന പരേതന്‍ ഫിലാഡല്‍ഫിയ ബഥേല്‍ മാര്‍ത്തോമ ചര്‍ച്ച് അംഗമായിരുന്നു. സംസ്കാരം പിന്നീട്.

മക്കള്‍: ഷേര്‍ലി, ഷീല ,ഷൈനി. മരുമക്കള്‍: റെജി, മനോജ്, സുനില (എല്ലാവരും അമേരിക്കയില്‍). കൂടുതല്‍ വിവരങ്ങള്‍ക്ക് : ഡോ. സി.എ. എബ്രഹാം:813 655 4530, ജിജി എബ്രഹം: 818 470 4961.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ