സജീര്‍ പൂന്തുറയ്ക്കു യാത്രയയപ്പ് നല്കി
Saturday, February 28, 2015 6:36 AM IST
റിയാദ്: പ്രവാസജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന ഒഐസിസി റിയാദ് സ്ഥാപക നേതാവ് സജീര്‍ പൂന്തുറയ്ക്കു തിരുവനന്തപുരം ജില്ലാ കമ്മിറ്റി യാത്രയയപ്പ് നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍