ഏലിയാസ് ടൈറ്റസ് അരീക്കല്‍ നിര്യാതനായി
Tuesday, February 24, 2015 7:39 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരിലൊരാളായ അങ്കമാലി മേയ്ക്കാട് അരീക്കല്‍ ഏലിയാസ് ടൈറ്റസ്(77) ന്യൂയോര്‍ക്കില്‍ നിര്യാതനായി.

ഭാര്യ: പരേതയായ മേരി ഏലിയാസ്. മക്കള്‍: ടെറി ഏലിയാസ് അരീക്കല്‍, ടിഷ സൂസന്‍ അരീക്കല്‍. സഹോദരങ്ങള്‍: പരേതനായ എ.ടി. പൌലോസ്, സലോമി പൌലോസ്, ബേബി വര്‍ഗീസ്, വര്‍ഗീസ് ടൈറ്റസ്, ആലീസ് പൌലോസ്, ഏബ്രഹാം ടൈറ്റസ്, ഗ്ളാഡിസ് കുരിയപ്പുറം.

സംസ്കാര ചടങ്ങുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസഫ് കുരിയപ്പുറം 845 507 2667, ഏബ്രഹാം ടൈറ്റസ് 818 773 0426. 

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ