കൊടുങ്ങല്ലൂര്‍ കൂട്ടായ്മയ്ക്ക് പുതിയ ഭാരവാഹികള്‍
Monday, February 23, 2015 10:02 AM IST
ജിദ്ദ: കൊടുങ്ങല്ലൂര്‍ കൂട്ടായ്മ ഭാരവാഹികള്‍ മുസിരിസ് പ്രവാസി ഫോറം എക്സിക്യൂട്ടീവ് യോഗം അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള

ഭാരവാഹികളായി മുഹമ്മദ് സഗീര്‍ മാടവന (പ്രസിഡന്റ്) യൂനുസ് കാട്ടൂര്‍, ജമാല്‍ പഴച്ചോട് (വൈസ് പ്രസിഡന്റുമാര്‍), അബ്ദുസലാം കൂളിമുട്ടം (ജനറല്‍ സെക്രട്ടറി) അബ്ദുള്‍ ജലീല്‍ അത്താണി, മുഹമ്മദ് ഷിഹാബ് അഴീക്കോട് (ജോ. സെക്രട്ടറിമാര്‍) ഹനീഫ ചളിങ്ങാട് (ട്രഷറര്‍) അനീസ് അഴീക്കോട് (മീഡിയ കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു. ഷറഫിയ സഹാറ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ കൂടിയ യോഗത്തില്‍ രക്ഷാധികാരി ഹബീബ് മേത്തല അധ്യക്ഷത വഹിച്ചു. മുഹമ്മദ് നിസാര്‍ എറിയാട്, ഷരീഫ് അറക്കല്‍, ഗോപകൂമാര്‍ മേത്തല, ഹനീഫ കൊടുങ്ങല്ലൂര്‍, ജമാല്‍ വടമ, ഷറഫുദ്ദീന്‍ ചളിങ്ങാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍