കൈരളി സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്
Monday, February 23, 2015 8:12 AM IST
ഫുജൈറ: കൈരളി കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ യുഎഇയിലെ പ്രമുഖ ടീമുകളെ അണിനിരത്തിക്കൊണ്ടു ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 27നു(വെള്ളി) ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ രണ്ടാമത് ഇ.കെ. നായനാര്‍ സ്മാരക സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഫുജൈറയില്‍ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 055 8071757, 050 5255490.