എം.എ. ഉസ്താദ് അനുസ്മരണം നടത്തി
Monday, February 23, 2015 6:22 AM IST
മക്ക: മുക്കാല്‍ നൂറ്റാണ്േടാളം മുസ്ലിംസമൂഹത്തിനു ധീരമായ നേതൃത്വം നല്‍കിയ പണ്ഡിത തേജസ്സും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റുമായ നൂറുല്‍ ഉലമ എം.എ. അബ്ദുല്‍ ഖാദര്‍ മുസ്ലിയാരുടെ അനുസ്മരണം ഐസിഎഫും ,ആര്‍,സ്.സി മക്ക ഘടകം ഏഷ്യന്‍ പോളിക്ളിനിക് ഓഡിറ്റൊറിയത്തില്‍ വെച്ച് നടന്നു. ഖതമുല്‍ ഖുര്‍ആന്‍, തഹലീല്‍ പ്രഭാഷണം നടന്നു. സി.പി. ശാഫി സഖാഫി ആവിലോറ, മുഹിയിദ്ദീന്‍ സഅദി കൊട്ടുകര, ഹനീഫ അമാനി, ബഷീര്‍ മുസ്ലിയാര്‍ അടിവാരം,സൈദലവി സഖാഫി, ഷാഫി ബഖവി എന്നിവര്‍ മീരാന്‍ സഖാഫി സ്വാഗതവും മുസ്തഫ കളോത്ത് നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി. പെരുവള്ളൂര്‍