ന്യൂജേഴ്സിയില്‍ കേരള കോളജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് പൂര്‍വ വിദ്യാര്‍ഥി സമ്മേളനം മേയ് 16ന്
Friday, February 20, 2015 10:11 AM IST
ന്യൂജേഴ്സി: കേരള കോളജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് തിരുവനന്തപുരം പൂര്‍വ വിദ്യാര്‍ഥി സമ്മേളനം മേയ് 16നു ന്യൂജേഴ്സിയിലെ റോയല്‍ ആല്‍ബര്‍ട്ട് പാലസ് ഹോട്ടലില്‍ നടത്തുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. പീയുസ് മാളിയേക്കല്‍ ഫോണ്‍: (407) 489 1394 ഇമെയില്‍: ുാമഹശമസമഹ@്യമവീീ.രീാ, ജെയിംസ് മുക്കാടന്‍ ഫോണ്‍: (609) 2130301. ഇമെയില്‍: ഷമാല.ാൌസസമറമി@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം