പാസ്റര്‍ മാത്യൂസ് ജോര്‍ജ് നിര്യാതനായി
Thursday, February 19, 2015 7:07 AM IST
അബുദാബി: തിരുവല്ല കടപ്ര മാന്നാര്‍ അട്ടത്തറ വീട്ടില്‍ ജോര്‍ജ്കുട്ടിയുടെ മകന്‍ പാസ്റര്‍ മാത്യൂസ് ജോര്‍ജ് (53) നിര്യാതനായി. അബുദാബി വിനിയാര്‍ഡ് ചര്‍ച്ചിന്റെ പാസ്ററായിരുന്ന അദ്ദേഹം അബുദാബി പെന്തക്കോസ്തല്‍ ചര്‍ച്ചസ് കോണ്‍ഗ്രിഗേഷന്റെ വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു.

ഭാര്യ: ജാന്‍സി ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ സ്റാഫ് നഴ്സാണ്. മക്കള്‍: ജിയോ, ക്രിസ്, മനു.

സംസ്കാരം ഫെബ്രുവരി 23-ന് തിങ്കളാഴ്ച രാവിലെ പത്തിനു വീട്ടിലെ ശുശ്രൂകള്‍ക്കുശേഷം പരുമല ചര്‍ച്ച് ഓഫ് ഗോഡ് സെമിത്തേരിയില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: സന്തോഷ് (055 8192 399).

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള