സമസ്ത ബഹ്റിന്‍ കേന്ദ്രകമ്മറ്റി സ്വീകരണം നല്‍കി
Friday, February 6, 2015 10:12 AM IST
മനാമ: വാഗ്മിയും സമസ്ത മുന്‍ ട്രഷറര്‍ പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്ലിയാരുടെ മകനുമായ അബ്ദുള്‍ ജലീല്‍ ബാഖവിക്കു സമസ്ത ബഹറിന്‍ കേന്ദ്രകമ്മറ്റി സ്വീകരണം നല്‍കി. സമസ്ത കേന്ദ്ര നേതാക്കളും പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു.