കേരളൈറ്റ്സ് സീനിയര്‍ സിറ്റിസണ്‍സ് അസോസിയേഷന്‍ ഓഫ് കാനഡ പൊതു സമ്മേളനം
Friday, February 6, 2015 10:06 AM IST
ടൊറന്റോ: കേരളൈറ്റ്സ് സീനിയര്‍ സിറ്റിസണ്‍സ് അസോസിയേഷന്‍ ഓഫ് കാനഡയുടെ പ്രഥമ പൊതുസമ്മേളനം ഏപ്രിലില്‍ ടൊറന്റോയില്‍ നടക്കും. മുതിര്‍ന്ന പൌരന്മാരുടെ സുഖസൌകര്യങ്ങളും സാമൂഹിക ആവശ്യങ്ങളും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണു കേരളൈറ്റ്സ് സീനിയര്‍ സിറ്റിസണ്‍ന്‍സ് അസോസിയേഷന്‍ ഓഫ് കാനഡ.

ഏപ്രിലില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ കാനഡയിലെ സാമൂഹിക, രാഷ്ട്രീയരംഗത്തുള്ള നിരവധി പേര്‍ പങ്കെടുക്കും

കൂടുതല്‍ വിവരങ്ങള്‍ക്ക്: സലൃമഹമലിെശീൃ.രീാ എന്ന ഇ-മെയിലിലോ ഫാ. ഡാനിയേല്‍ പുല്ലേലില്‍ 905 813 2703, ഫാ. എബി മാത്യൂസ് 905 738 9765, ജോണ്‍ സി. ഫിലിപ്പ് 905 738 9765 എന്ന നമ്പരിലോ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ഡാനിയേല്‍ ചാക്കോ