കൈരളി സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് മാറ്റിവച്ചു
Wednesday, February 4, 2015 10:05 AM IST
ഫുജൈറ: കൈരളി കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി ആറിന് (വെള്ളി) ഫുജൈറയില്‍ നടത്താനിരുന്ന കെ. നായനാര്‍ സ്മാരക സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നിട് അറിയിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 055 8071757, 050 5255490, 055 3900129.