ഫാമിലി കോണ്‍ഫറന്‍സ് 2015: ഫിനാന്‍സ്, പബ്ളിസിറ്റി, സുവനീര്‍ കമ്മിറ്റികള്‍ രൂപീകരിച്ചു
Wednesday, February 4, 2015 7:54 AM IST
ഡാളസ്: സൌത്ത് വെസ്റ് ഫാമിലി യൂത്ത് കോണ്‍ഫറന്‍സിന്റെ ഫിനാന്‍സ്, പബ്ളിസിറ്റി, സുവനീര്‍ കമ്മിറ്റികള്‍ രൂപവത്കരിച്ചു. ജൂലൈ എട്ടു മുതല്‍ 11 വരെ ഡാളസ് ഇന്റര്‍ കോന്റിനന്റല്‍ ഹോട്ടലില്‍ നടക്കുന്ന സൌത്ത് വെസ്റ് ഫാമിലി കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ക്കുവേണ്ടി റവ. ഫാ. രാജു ദാനിയേല്‍ ചെയര്‍മാനായിട്ടുള്ള കമ്മിറ്റിയില്‍ ഫിനാന്‍സ് കണ്‍വീനറായി ജിജു ജോണ്‍, പബ്ളിസിറ്റി കണ്‍കവീനറായി ബിജി ബേബി, സുവനീര്‍ കണ്‍വീനറായി പ്രിന്‍സ് ഏബ്രഹാം എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം